“”…കോട്ടെടുത്തോണ്ടു പോയതല്ല… എന്റെ ജെട്ടിയുമെടുത്തോണ്ടു പോയില്ലേ… അതാപറഞ്ഞേ…!!”””_ അതുപറയുമ്പോൾ അവൾടെ ചുണ്ടുകൾ വിടർന്നു…
കൂട്ടത്തിലെന്നെ കളിയാക്കുമ്പോലൊരു നോട്ടവും…
അതൂടെ കേട്ടതുമെനിയ്ക്കു പെരുവിരലീന്നിരച്ചു വന്നു…
“”…നിന്റെ തന്തയാടീ കൊണ്ടോയത്… അയാൾക്കാണല്ലോ അതോണ്ടാവശ്യം… വല്ലവന്റേം കാലിന്റെടേലൂരിയിട്ടെങ്കി അവിടെപ്പോയി നോക്കെടി കോപ്പേ… അല്ലാണ്ടതുമ്പറഞ്ഞെന്റെ നെഞ്ചത്തല്ല കേറേണ്ടിയെ…!!”””_ അവൾടെ ഷഡ്ഢി കാണാനില്ലെന്നുകരുതി ഞാനൊന്നു ചൊടിച്ചു…
അതും ഞാങ്കൊണ്ടോയെന്നു കരുതിയാണോ അവളുകിടന്നു തെളയ്ക്കുന്നതെന്നറിയില്ലല്ലോ…
“”…മോനേ… സിദ്ധൂ… മണ്ടാ… മരമണ്ടാ…!!”””_ എന്റെ മുഖത്തേയ്ക്കുനോക്കി കൊല്ലുന്ന ചിരിയോടെ വിളിച്ചുകൊണ്ടവൾ എന്നോടു ചേർന്നുനിന്നുകൊണ്ടു തുടർന്നു:
“”…നെനക്കിപ്പഴും ഞാനെന്താ പറഞ്ഞുവരുന്നേന്നും പറഞ്ഞുകഴിഞ്ഞേന്നും മനസ്സിലായില്ലാല്ലേ… സൊ പുവർ… എന്നാൽ കേട്ടോ…”””_ മീനാക്ഷി വീണ്ടും വാക്കുകൾ മുറിച്ചപ്പോൾ അവളെന്താണു പറഞ്ഞുവരുന്നതെന്നറിയാതെ അവളെതന്നെ നോക്കിനിന്ന എന്നെനോക്കിയൊരു ചിരിയും ചിരിച്ചിട്ടാണവൾ പറഞ്ഞു തുടങ്ങീത്…
“”…നീയെന്റെ ജെട്ടിയൂരിക്കൊണ്ടോയെന്നു ഞാനാരോടാ പറഞ്ഞേ…?? നിന്നോട്… അതും നിന്റെ ചെവീല്…! ല്ലേ…?? പിന്നവനതുകേട്ടേൽ അതെന്റെ കുറ്റവാണോ മോനേ…?? അല്ലാ… ഒളിഞ്ഞുകേട്ട അവന്റെമാത്രം കുറ്റം… തന്റെ ജെട്ടി തിരിച്ചുതരാൻ തന്റെ ഭർത്താവിനോടു തികച്ചും രഹസ്യമായി ചോദിയ്ക്കുന്ന ഭാര്യയെയാർക്കും കുറ്റപ്പെടുത്താമ്പറ്റില്ല മോനേ… അവളതു തിരിച്ചു ചോദിയ്ക്കുന്നതാരേലും കേട്ടാൽ അവിടേം നാറിയാവുന്നത് അവളല്ല, ആ ഭർത്താവ് തന്നാ… അവൾക്കതിലൊട്ടും നാണങ്കെടേണ്ട കാര്യവില്ല… ചോദിയ്ക്കുന്നതു ഭർത്താവല്ലേ… നമുക്കൂരി കൊടുക്കാനല്ലേ പറ്റൂ…??”””_ അവൾടെ മറുപടി കേട്ടപ്പോഴാണ് സംഭവിച്ചതിന്റെയാ വശമെനിയ്ക്കു കത്തീത്…