ട്യൂഷൻ ക്ലാസിലെ പ്രണയം [Spider Boy]

Posted by

ട്യൂഷൻ ക്ലാസിലെ പ്രണയം

Tuition Classile Pranayam | Author : spider Boy


 

” ഈ കഥ മുമ്പ് നടന്നതോ ഇപ്പോ നടക്കുന്നതോ അല്ല. ഈ കഥ എന്റെ ഭാവനയിൽ തോന്നിയ ഒരു കൗമാര പ്രണയ കഥയാണ്. ഈ കഥയിലെ കഥാ പാത്രങ്ങൾ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും ബന്ധം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ് “💯

±±±±±±±±±±±±±±±±±±±±±±±±±±±±±±±

 

|==|===|===|===|===|===|===|==|

  “ഇത് അമലിന്റെ +2 കാലതുണ്ടായ പ്രണയവും രതിഅനുഭവങ്ങളുമാണ്.”

|==|===|===|===|===|===|===|==|

 

പിന്നെ കഥ നടക്കുന്നത് മലപ്പുറത്തായൊണ്ട് ചെറിയ തോതിൽ മലപ്പുറം സംസാരരീതി ഉണ്ടാവേ 

 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

 

~ഞാൻ അവളുടെ അടുത്തേക്ക് പൊയി മുന്നിൽ ചെന്നതും

 

👧 : ” ടാ…. അമലൂസേ നീ വന്നോ…..😀”~

 

 

📸🔙

 

 

🗣️ ഞാൻ അമൽ. നാട് മലപ്പുറം. സ്ഥലം പറയുന്നില്ല . എന്റെ ഒരു സാധാരണ മെഡിൽ ക്ലാസ്സ്‌ ഫാമിലിയാന്ന്. അച്ഛൻ അമ്മ ചേട്ടൻ അടങ്ങുന്ന ഒരു കുടുംബം. അച്ഛന് (ബാലൻ )പുതിയ വീടും ഫ്ലാറ്റും അങ്ങനെയുള്ള കെട്ടിടങ്ങൾ കോൺട്രാക്ട് എടുക്കുന്ന പണിയാ. അമ്മ(അംബിക) ആണെങ്കിൽ ഹൌസ് വൈഫ്‌. അമ്മ പണ്ട് തുന്നൽ പഠിച്ചത് കാരണം അടുത്തുള്ള വീടുകളിലെ ഡ്രസ്സ്‌ തൈക്കലും ഇതിനിടയിൽ നടത്തി കൊണ്ടുപക്കുന്നു. പിന്നെലള്ളത് ഒരു ഏട്ടനാണ്.(അക്ഷയ് )അവനാണെങ്കിൽ എവിടെയില്ല. അവൻ. സൗദ്യ അറേബ്യ യിൽ ആണ്. അവൻ പോയിട്ട് ഒരു രണ്ട് വശം ആവാനായിട്ടുണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *