ഇ കല്യാണ സമയം പോലും എന്റെ മനസ്സിൽ അത് മാത്രം ആയിരുന്നു ചിന്ത. എന്തോ എനിക്ക് അത് ഒന്നും മറക്കാൻ പറ്റുന്നില്ല. അതാ കല്യാണത്തിന് താലി കെട്ടുമ്പോൾ പോലും അമ്മായി മാത്രം ആയിരുന്നു. എന്റെ ലക്ഷ്മി കുട്ടി.
പിന്നെ ഓർത്തു അപ്പോൾ കൃഷ്ണ ആണ് എന്റെ ഭാര്യ അവളെ നല്ലത് പോലെ നോക്കണം. പറയുമ്പോൾ ശെരി ആണ് ഞാൻ അമ്മായിയെ ആണ് കൂടുതൽ മോഹിച്ചത്. എന്നാൽ വിധിച്ചത് ഇത് ആയി പോയി. ഇനി എന്ത് ചെയ്യാനാ.
എന്റെ ഇ കല്യാണത്തിന് മൊത്തം എന്റെ ഒപ്പം രാജീവ് ആയിരുന്നു ഉണ്ടാരുന്നേ. അവൻ ആയിരുന്നു ഇ കല്യാണം നടക്കണം എന്ന് ആഗ്രിച്ചത് എന്ന് പോലും എനിക്ക് തോന്നി.
അവസാനം എല്ലാരുയുടെയും അനുഗ്രഹം വാങ്ങി ഞങ്ങളുടെ പുതു ജീവിതത്തിൽലേക്ക് കടന്നു. അവിടന്ന് നല്ല സദ്യ ആയിരുന്നു. ദോഷം പറയരുതല്ലോ തേക്കടത്തു കാറ്ററിംഗ് സർവീസ് അടിപൊളി. രാമൻകുട്ടിയായിരുന്നു മെയിൻ ദഹനക്കാരൻ.
അവിടന്ന് ഇറങ്ങാൻ നേരം കൃഷ്ണ കരഞ്ഞു ലക്ഷ്മി കുട്ടിയെ കെട്ടിപിടിച്ചു നിന്നു. അത് കാണുമ്പോൾ ലക്ഷ്മികുട്ടിയെ കെട്ടിപിടിക്കുന്നതിൽ എനിക്ക് ഇച്ചിരി അസൂയ തോന്നാതെയിരുന്നു ഇല്ലാ എന്ന് പറയാൻ പറ്റില്ല.
കരയാൻ ഒന്നും ഇല്ലാ എന്ന് വേണം എങ്കിൽ പറയാം ഞങ്ങളുടെ രണ്ടു വീടും വലിയ ദൂരത്തിൽ ഒന്നും അല്ലല്ലോ. ലക്ഷ്മി കുട്ടിക് വിഷമം പുള്ളികാര്യുടെ അമ്മക് പങ്കു കൊള്ളാൻ പറ്റില്ലാലോ എന്ന് മാത്രം ആണ്. കാരണം പുള്ളിക്കാരി കിടപ്പിലാണ്.
വൈകിട്ട് വലിയ കൊഴപ്പം ഇല്ലാതെ ആയിരുന്നു റിസപ്ഷൻയും നടന്നതും.