വീടിനു മുൻപിലെ ക്യാമെറബേല്ലിന്റെ സെൻസർ ആക്റ്റീവ് ആകുന്ന ഒച്ച മൊബൈലിൽ കേട്ടാണ് എണീറ്റത്. അവർ തിരിച്ചു വന്നിരിക്കുന്നു. അവർ വാതിൽ തുറന്ന് അകത്തുകയറി ജോണി അവന്റെ മുറിയിലേക്ക് പോയി. റീന വാങ്ങിച്ച ചില സാധനങ്ങൾ താഴെ വെക്കുന്നത് കണ്ടു. സമയം മൂന്നു മണി കഴിഞ്ഞിരിക്കുന്നു. അവർ എവിടെയായിരിക്കും പോയത്? ഏകദേശം നാലര മണിക്കൂർ അവർ പുറത്തായിരുന്നു. വേറെ എന്തെങ്കിലും നടന്നു കാണുമോ? ഏയ്. .എന്ത് നടക്കാൻ. കൂടിയാൽ കാറിൽ ഇരുന്ന് ഒന്ന് പിടിച്ചു സുഖിക്കാൻ പറ്റും. അതിൽ കൂടുതലൊക്കെ റിസ്ക് ആണ്. ഞാൻ സമാധാനിച്ചു.
“ഇച്ചായാ. .എണീക്ക്. ഭക്ഷണം കഴിക്കാം ” റീന വന്നു വിളിച്ചു. ഞാൻ എണീറ്റ് താഴേക്കു ചെന്നു. ബട്ടർ നാനും ചിക്കൻ, ബീഫ് കറികളും, പുഡ്ഡിംങും ഒക്കെ മേശയിൽ നിരത്തി വെച്ചിരിക്കുന്നു.
“ഓ. .ഇതൊക്കെ നീയെപ്പോ ഉണ്ടാക്കി ”
“ഞാൻ ഉണ്ടാക്കിയതല്ല ഇച്ചായ. .ജോണി മേടിച്ചതാ ”
“ആണോ. .അവനെക്കൊണ്ട് എന്തിനാ വാങ്ങിപ്പിച്ചത്? ”
“അതിനെന്താ അലക്സേ കുഴപ്പം? ” അത് കേട്ടുകൊണ്ട് വന്ന ജോണി പറഞ്ഞു. “ആര് കാശ് കൊടുത്താലെന്താ? ഞാൻ അന്യൻ ഒന്നുമല്ലല്ലോ? “
ഞാൻ ഒന്നും പറഞ്ഞില്ല. ലഞ്ച് കഴിച്ചു കഴിഞ്ഞ് ഞങ്ങൾ കുറച്ചുനേരം സംസാരിച്ചിരുന്നു. ജോണിക്ക് എന്റെ മുഖത്തേക്ക് നോക്കാൻ പഴയതിലും മടി ഉണ്ട്. അതുകഴിഞ്ഞ് ഗാർഡനിൽ ചെറിയ ചില പണികൾ ചെയ്തു തീർക്കാനുള്ളത് ചെയ്തു. കുറച്ചുനേരം മെയിൽ ഒക്കെ ചെക്ക് ചെയ്തു അത്യാവശ്യം മറുപടി ഒക്കെ ചെയ്തു തീർത്തു. വൈകുന്നേരം ആറ് മണി ആയപ്പോൾ ഞങ്ങൾ പിന്നെയും ഡ്രിങ്ക്സ് കഴിക്കാൻ ഇരുന്നു.