പഴകിയതായതിനാൽ മുഴുത്തകുണ്ടികൾ നല്ലഷേയ്പ്പോടെ തെറിച്ചുനിന്നപ്പോൾ കൺട്രോളുവിട്ടുപോകുമോന്നുള്ള സംശയവുമില്ലാതില്ല…
…കോപ്പ്.! മനുഷ്യനെ മെനക്കെടുത്താനായ്ട്ട് ഓരോന്നൊക്കെ തുള്ളിത്തെറിപ്പിച്ചു നടക്കുവാ പുന്നാരമോള്.!
മനസ്സിൽ പിറുപിറുത്തുകൊണ്ട്
ഞാനും റൂമിലേയ്ക്കുകേറി…
എന്നിട്ടു പെട്ടെന്നുതന്നെ ഡ്രെസ്സുമാറി, ബനിയനും ട്രാക്സുമെടുത്തിട്ട് റൂമിന്റെമൂലയിലായി ചാരിവെച്ചിരുന്ന ബാറ്റുമെടുത്ത് പുറത്തേയ്ക്കിറങ്ങിയപ്പോൾ,
“”…അത്… അതു നീയിന്നു നേരത്തേവരോ..??”””_ എന്നും ചോദിച്ചുകൊണ്ടവൾ സിറ്റ്ഔട്ടിലേയ്ക്കോടി വരുവായിരുന്നു…
“”…വന്നിട്ടെന്തിനാ..?? അമ്മേം മോനും കളിയ്ക്കാനാ..??”””_ പെട്രോൾടാങ്കിനു മേലേയ്ക്കു ബേറ്റ് ക്രോസ്സ്ചെയ്തുവെച്ചു വണ്ടിസ്റ്റാർട്ടാക്കിക്കൊണ്ട് തിരിച്ചുചോദിച്ച ഞാൻ തുടർന്നു;
“”…അറിയാടീ… ആ കൊണ്ടുവെച്ച സാധനം വേവിച്ചണ്ണാക്കീന്നിറക്കാതെ നെനക്കു സമാധാനങ്കിട്ടത്തില്ലാന്ന്..!!”””_ പറഞ്ഞുകൊണ്ടു ഞാൻ വണ്ടിതിരിച്ചു ഗേറ്റിനു പുറത്തേയ്ക്കിറക്കുമ്പോഴും മീനാക്ഷി അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു…
അവിടുന്നു ഗ്രൗണ്ടിലെത്തുമ്പോഴേയ്ക്കും കളിതുടങ്ങിയിരുന്നു…
ലേറ്റായതിനു കോച്ചിന്റെവായീന്നു രണ്ടുതെറിയുംകേട്ടാണ് പിച്ചിലേയ്ക്കു നടന്നത്…
അങ്ങനെ കളി പുരോഗമിയ്ക്കുമ്പോൾ ബാറ്റു ചെയ്യാൻനേരം ഫോൺനോക്കാനേൽപ്പിച്ച മനു കൈകാട്ടിയെന്നെ വിളിച്ചു;
“”…സിദ്ധൂ… ആരോ വിളിയ്ക്കുന്നു..!!”””
“”…ആരാ..??”””_ ഫൂട്ട്സ്റ്റെപ്പ് ലെവലാക്കിക്കൊണ്ടു ഞാൻ തിരിച്ചുചോദിച്ചതും ആക്കിയചിരിയോടെ മറുപടിയെത്തി…