എന്താ കണ്ണാ ഇത് ഇത്രയും വില കൂടിയ ഫോൺ മോൾ ക്കെന്തിനാ വാങ്ങിയത് .. നിഷ ചോദിച്ചു .ഞാൻ ഒന്നും മിണ്ടിയില്ല . മാളു സന്തോഷതിക്യത്താൽ എന്നെ വന്ന് കെട്ടിപിടിച്ചു . എന്റെ കവിളിൽ ഒരു ഉമ്മ തന്നു . താങ്ക്സ് കണ്ണേട്ടാ …..ഞാൻ : പിന്നേ വേറൊരു കാര്യം ഫോൺ കിട്ടി .. ഇനി പരീക്ഷക്ക് കുറച്ചു ദിവസമേ ഉള്ളൂ .. ഇതിന്റെ പേരിൽ പരീക്ഷ ഉഴപ്പരുത് .
മാളു : കണ്ണേട്ടൻ പേടിക്കണ്ട ഞാൻ ജയിക്കും .
ഞാൻ : മോൾക്ക് ജയിച്ചു കഴിഞ്ഞാൽ എന്താ പ്ലാൻ .അവൾ ഒരു നിമിഷം ആലോചിച്ചു .
മാളു : എനിക്ക് നേഴ്സിംഗ് പഠിക്കണമെന്നാണ് പക്ഷെ…. അവൾ നിർത്തി എന്നെ നോക്കി ….
ഞാൻ : എന്താ നിർത്തിയത് ..
മാളു : അത് കണ്ണാട്ടാ നേഴ്സിംഗ് പഠിക്കാൻ ഒരുപാട് പൈസ വേണ്ടേ… അതോർത്താ …
ഞാൻ : അത്രേ ഉള്ളോ നീ ആദ്യം നന്നായി പഠിച്ച് ജയിക്കാൻ നോക്ക് …. ജയിച്ചാൽ ഈ ആഗ്രഹം ഞാൻ സാധിച്ചു തരും കെട്ടോ ..
നിഷ : കണ്ണാ എന്തൊക്കെയാ നീ ഈ പറയുന്നത് ..
ഞാൻ : സത്യമാണ് നിഷേ മോൾക്ക് പഠിക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ ഞാൻ പഠിപ്പിക്കും അതിനുള്ള കഴിവ് എനിക്കുണ്ട് …
പിന്നേയും കുറേ നേരം ഞങ്ങൾ സംസാരിച്ചിരുന്നു . വൈകിട്ട് ഞാൻ വീട്ടിലേക്ക് പോന്നു .. വീട്ടിൽ എത്തിയപ്പോൾ മണിക്കുട്ടിയും ശ്രീയും സംസാരിച്ചിരിക്കുന്നത് കണ്ടു .എന്നെ കണ്ടതും അവർ എഴുന്നേറ്റു .
ഞാൻ : ഹായ് മണിക്കുട്ടി എപ്പോ വന്നു .
മണിക്കുട്ടി : ഉച്ചക്ക് വന്നു കണ്ണേട്ടാ ..
ഞാൻ : രണ്ടാഴ്ച ഒന്ന് മാറിനിന്നപ്പോൾ പെണ്ണ് ഒന്ന് കൊഴുത്തല്ലോ ബോസ്സിന്റെ വിറ്റാമിൻ ആയിരിക്കും അല്ലെടീ …