ചേച്ചി പഠിപ്പിച്ചോണ്ട് ഇരിക്കുമ്പോൾ ഞാൻ ഒരു ചെറിയ കടലാസിൽ “sorry” എന്ന് എഴുതി ചേച്ചി കാണാതെ അവൾക്ക് കൊടുത്തു. എന്തിനാണെന്ന് അവള് ആംഗ്യം കാണിച്ചു. ഞാൻ പോകുമ്പോൾ പറഞ്ഞു തരാമെന്ന് തിരിച്ചും ആംഗ്യം കാണിച്ചുകൊടുത്തു.
പഠിപ്പിച്ചോണ്ട് ഇരിക്കുമ്പോതന്നെ അവള് കാര്യമെന്തെന്ന് അറിയാൻ വേണ്ടി എന്നേ എടക്കണ്ണിട്ട് നോക്കുന്നത് ഞാൻ കണ്ടു. ഞാൻ ഒരു ഉത്തരം മാത്രം കൊടുത്തു പുറത്തിറങ്ങീട്ട് പറയാന്ന്.
𝚂𝙺𝙸𝙿…📚📚📚📚📚📚📚
{ സമയം 6:06 pm }
ചേച്ചി ഫോൺ നോക്കിയതിനു ശേഷം ഞങ്ങളോട് പറഞ്ഞു.
👩🏫 ” ഇന്നാ നിങ്ങൾ പൊയ്ക്കോ നല്ല മഴക്കാറുണ്ട്. നിങ്ങടെ ക്കൈയിൽ റൈൻ കോട്ടുണ്ടോ.
” ഇല്ലാ ”
👩🏫 ” എന്നാ മഴവരും മുൻപ് വീട്ടിൽ പൊയ്ക്കോ! നാളെയും ഈ നേരത്ത് വന്നാമതിട്ടോ… ”
” മ്മ്.. ശരി ചേച്ചി ”
ഞാനും അവളും പുറത്തിറങ്ങി വണ്ടിക്കരികിലേക്ക് നടന്നു.
” എടീ പണി പാളോ നല്ല മഴയാ വരുന്നുണ്ടാല്ലോ. ആകനെ ഇരുട്ടുകൊണ്ട് മൂടിയല്ലോ. ”
“മ്മ്…! നീ എന്തിനാ എന്നോട് സോറി ന്ന് എഴുതിയെ? 🤨”
” ആാാ… സോറി.. അത്..ഞാൻ നിന്റെ അനുവാദമില്ലാതെ നിന്നെ എന്നോട് ചേർത്ത് പിടിച്ചതിന്. ഞാൻ അപ്പോഴത്തെ! ”
” അപ്പോഴത്തെ ”
” അപ്പൊഴെത്തെ ആ… ”
” വേണ്ട! എനിക്ക് മനസിലാവും 😌 ”
” ആ….🙂 ഏ…😲 എന്ത് മനസിലാവൂന്ന് ”
” വീഴാതിരിക്കാൻ അല്ലെ എന്നെ ചേർത്ത് പിടിച്ചത് 😌☺️”
💭 ഹാവൂ.. കെയ്ച്ചിലായി. ഞാൻ അപ്പൊഴെത്തെ ആ..മൂഡിൽ ചേർത്ത് പിടിച്ചതാണ് എന്നെങ്ങാനും എന്റെ നാവീന്ന് വീഴാണെങ്കെ അയ്യോ…🫨💭