ട്യൂഷൻ ക്ലാസിലെ പ്രണയം 3 [Spider Boy]

Posted by

 

എഴുതി കഴിഞ്ഞു പെൻ ബെഡിലേക്ക് ഇട്ട് കൈയൊന്ന് കുടഞ്ഞു. എഴുതി എഴുതി കൈയിന്റെ വിലാളുകളൊന്നു അമർത്തി നോക്കിയപ്പോ കടച്ചിലെടുത്തു തുടങ്ങി.

 

💭 ഹൗ.. ആ… എന്ത് കടച്ചിലാ.. വിരലിന് 😣💭

 

ഉറക്കം വന്നിട്ട് കണ്ണൊക്കെ എന്തോ പോലെ തോന്നാൻ തുടങ്ങി🥱. ബെഡിൽ നിന്ന് ബുക്കൊക്കെ മാറ്റിവെച്ചു!. ഞാൻ ആടി ആടി ബാത്‌റൂമിൽ പൊയി മൂത്രമൊഴിച് കാട്ടിലിലേക് വീണു…😵‍💫

കൈകൊണ്ടു ഏന്തി ഏന്തി ലൈറ്റ് ഓഫാക്കി ഉറങ്ങി 😴….

 

!ZzzzzzzzzzzzzzzzzzzzzzzzzzzzzzzzZ!

 

𝐃𝐀𝐘 3 [𝚂𝙰𝚃𝙴𝚁𝙳𝙰𝚈] ⏰ 9:58 𝚊𝚖

 

അമ്മ : ഈ ചെക്കൻ ഈ നേരമായിട്ടും നീചില്ലേ.. ഇനി വെള്ളം കോരി ഒഴിക്കേണ്ടി വരോ ആവോ…

 

അച്ഛൻ : അവൻ ഉറങ്ങിക്കോട്ടെടി നിനക്കെന്താ…

 

അമ്മ : എനിക്കെന്താന്നോ… നേരം എത്രായീന്നാ.. നിങ്ങടെ വിചാരം

 

അച്ഛൻ : ⌚👀 പത്തുമണി അല്ലെ ആയിട്ടുള്ളു.. എന്നും നേരത്തെ എണീച് പോണതല്ലേ രണ്ടീസങ്കിലും ചെക്കൻ ഉറങ്ങിക്കോട്ടെ!

 

അമ്മ : അവനെ ഞാൻ ഒറക്കാ…😤

 

അല്ല നിങ്ങക്കല്ലേ ആരെ കാണാൻ പോവാൻ ഉണ്ടെന്ന് പറഞ്ഞെ..

 

അച്ഛൻ : ആ.. ഞാൻ പോവാണ്. ഇനി ഇവിടെ നിന്നാൽ ശരിയാവില്ല. ഞാൻ പോണു.

 

അതും പറഞ്ഞു അച്ഛൻ പോവണ്ടെടെത്തിക്ക് അച്ഛൻ പോയി. അച്ഛൻ പോയതും എന്റെ റൂമിലേക്ക് അമ്മ

 

” ടാ.. അമലേ… നേരം എത്രയായാടാ.. നിനക്ക് നീക്കനായില്ലേ ”

 

” മ്മ്…. എന്താന്നി.. ഇങ്ങക്ക് ലീവ്ള്ള ദിവസവും ഉറങ്ങാൻ സമ്മതിക്കൊല്ലെന്ന്ച്ചാ… 😡

 

ഞാൻ നീച്ചോളാം ഇങ്ങള് പൊയ്ക്കോ “

Leave a Reply

Your email address will not be published. Required fields are marked *