“തെണ്ടി …ഊമ്പിത്തരം കാണിക്കരുത് ..”
“താൻ എന്താണ് കാര്യമായി നിരീക്ഷണത്തിൽ ആണല്ലോ??”
“ദേ നിൽക്കുന്ന നോക്ക് രണ്ടെണ്ണം…രണ്ടിനേം ഒന്നിച്ചു കിട്ടിയാൽ സ്വർഗ്ഗം തന്നെ..ഉഫ്”
“താൻ സമയത്തിന് കെട്ടിയിരുനെങ്കിൽ തന്റെ മോളുടെ പ്രായം ഉണ്ടാവുള്ളു ആ കൊച്ചിന്… ഫുഡ് ചൂടാക്കിയിട്ടുണ്ട് വന്നു കഴിക്ക്”
“ഉം….മോനെ സുനിലേ നീ വല്ലാണ്ട് ഉപദേശിക്കാൻ നിൽക്കേണ്ട, എന്റെ കാര്യം ഞാൻ നോക്കി കൊള്ളാം …പോ പോ പോ പോ…ഞാൻ പിന്നെ വരാം.” സുനിലിനെ പറഞ്ഞു വിട്ടു കൊണ്ട് അയാളുടെ കണ്ണുകൾ തെസ്‌നിയുടെ തുറിച്ചു മാറിടത്തേക്ക് ചൂഴ്ന്നിറങ്ങി.
അന്ന് വൈകുന്നേരം അപ്പുവിന് ഒരു വലിയ സന്തോഷ വാർത്തയുമായാണ് ജയൻ വന്നത്. നാളെ ഒരു ഇന്റർവ്യൂ റെഡി ആയിട്ടുണ്ട്. ജയന്റെ ക്രിക്കറ്റ് ടീമിലെ ഒരു സുഹൃത്തിന്റെ ഓഫീസിൽ റിസപ്ഷനിൽ ആണ്.അപർണയുടെ സിവിയും ഫോട്ടോയും എല്ലാം കണ്ടു അവരുടെ HR ജോലി തരാൻ തയ്യാറാണ് എന്നാണ് പറഞ്ഞിരിക്കുന്നത്. ഇനി HR മാനേജർക്ക് അവളെ ഒന്ന് കണ്ടു സംസാരിക്കണം, അത്ര മാത്രം… അപർണയുടെ സന്തോഷം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറം ആയിരുന്നു..നാളെ കഴിഞ്ഞാൽ താൻ ഒരു സ്ഥിരവരുമാനം ഉള്ള പെൺകുട്ടിയാണ്..അമ്മയുടെ ചികിത്സ എല്ലാം ഇനി നല്ല രീതിയിൽ പോവുകയും ചെയ്യും..അത് കഴിഞ്ഞാൽ വീട്..ആഭരങ്ങൾ..കല്യാണം..അവൾ അന്ന് രാത്രി ചിലന്തി വല കെട്ടും പോലെ ധാരാളം സ്വപ്നങ്ങൾ നെയ്തുകൂട്ടി.
പിറ്റേന്ന് രാവിലെ തന്നെ എഴുന്നേറ്റ് അവൾ ജീവിതത്തിലെ ആദ്യത്തെ ഇന്റർവ്യൂവിന് തയ്യാറായി നിന്നു. ചുവന്ന നീളൻ ചുരിദാറും, ചുവന്ന പൊട്ടും, V ഷെയ്പ്പിൽ 4 ആയി മടക്കി ഇട്ട ഷാളുമായി പിന്നി കെട്ടിയ മുടിയുമായി കാറിൽ കയറി ഇരുന്ന അപർണയെ ജയൻ അടിമുടി ഒന്ന് നോക്കി. ഇപ്പോൾ അവളെ കണ്ടാൽ നാട്ടിലെ കുട്ടികൾ സ്കൂൾ യൂണിഫോം ഇട്ടതു പോലെ ഉണ്ട്.