ഞാൻ അത് പറഞ്ഞതും അവള് പിന്നേം മുഖം താത്തി വച്ചിരുന്നു. ഞാനവളുടെ താടിയിൽ പിടിച്ചു കൊണ്ട് എന്റെ നേരെ നോക്കിപ്പിച്ചു.
” അത് ഞാനണോ.. 🙂 ”
” 😔 മ്മ്… ”
” എന്നിട്ടന്താ അന്ന് ഞാൻ ചോദിച്ചപ്പോ നീ പറയാഞ്ഞേ ”
” അത് പിന്നെ നിനക്ക് എന്നോട് ഇഷ്ടമലല്ലോ അതുകൊണ്ട് പറയാഞ്ഞതാ..😌 ”
” എനിക്ക് നിന്നോട് ഇഷ്ടമുണ്ടാവോന്ന് നിനക്ക് തോന്നുന്നുണ്ടോ?🙂 ”
” ഉണ്ടന്ന തോന്നുന്നേ 😌 ”
” തോന്നാൻ കാരണം 🙃 ”
” അത്… നീ എന്നേ ഇതുവരെ നോക്കാത്ത പോലെ നോക്കിയതും പിന്നെ എന്നേ ചേർത്ത് പിടത്തും കൂടി ആയപ്പോ ”
” ആയപ്പോ ”
” ആയപ്പോ തോന്നി.”
” അല്ല നിനക്കെങ്ങാനാടി എന്നേ ഇഷ്ടയെ 🤨 ”
” എനിക്ക് നിന്നെ സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഇഷ്ട്ടാ ഇപ്പോളും ഇഷ്ട 😊
നിന്റെ രണ്ടു ദിവസത്തെ കാട്ടികൂട്ടൽ കണ്ടപ്പോ ഞാൻ വിചാരിച്ചു നിനക്കും ഇഷ്ടണെന്ന്. പക്ഷെ സത്യം അതെന്നും അല്ലല്ലോ 😔”
“😄 ഇന്നാ നീ കേട്ടോ. നിന്നെ എനിക്ക് ആദ്യമൊന്നും ഇഷ്ടമല്ലായിരുന്നു. നീ എന്നോട് മിണ്ടുന്നതൊന്നും. പക്ഷെ ഇപ്പൊ ഈ ട്യൂഷൻ പോക്ക് തുടങ്ങിയത് മുതൽ നിന്നെ അടുത്തായി കാണാൻ തുടങ്ങി. നിന്റെ ശരിക്കുള്ള സൗന്തര്യവും പ്രേതേകിച്ച് നിന്റെ ആളെ കൊല്ലുന്ന ച്ചിരി കണ്ടതോടെ ഞാൻ വീണുപോയി 😌. ”
“🥹☺️ ”
” എന്റെ ചിരി കാണാൻ അത്രക്ക് രസാണോ ”
“മ്മ്… നീ ചിരിക്കുമ്പോ നിന്റെ കവിളിലേ ഉദിച്ചു നിൽക്കുന്ന നൊണക്കുഴി കാണാനാ ഭംഗി “