വീണ്ടുമൊരു വസന്തം 4 [സ്പൾബർ]

Posted by

വീണ്ടുമൊരു വസന്തം 4

Veendumoru Vasantham Paart 4 | Author : Spulber

[ Previous Part ] [ www.kkstories.com]


സീത അതിരാവിലെ എഴുന്നേറ്റു.

അടുക്കളയുടെ കതക് തുറന്ന് അവൾ ആദ്യം പോയത് പിന്നിലെ വരാന്തയിലേക്കാണ്.
അവിടെ വൃത്തിയാക്കണം.. സുനിതപ്പൂറി അവിടെയാകെ മൂത്രമൊഴിച്ച് നാറ്റിച്ചിട്ടുണ്ട്.
അവടെ എത്തിയപ്പോൾ തന്നെ മൂത്രവും, മദജലവും, ശുക്ലവും കൂടിക്കലർന്ന രൂക്ഷമായ ഗന്ധം അവൾക്കനുഭവപ്പെട്ടു.
അതിൽ കുഴഞ്ഞ് കിടക്കുകയാണ് രാജേട്ടന്റെ ലുങ്കി.

ആദ്യം അവൾ ആ ലുങ്കിയെടുത്ത് ബക്കറ്റിലേക്കിട്ടു.
ആ രൂക്ഷഗന്ധം അവൾക്ക് ഒട്ടും അലോസരമുണ്ടാക്കിയില്ല എന്ന് മാത്രമല്ല, രാവിലെ തന്നെ പൂറ് വിങ്ങാൻ അത് കാരണവുമായി.

എടീ സുനിതപ്പൂറീ… ആണുങ്ങളുടെ വായിലേക്ക് മൂത്രമൊഴിക്കുന്നത് എങ്ങിനെയാണെന്ന് ഇന്ന് രാത്രി ഞാൻ കാണിച്ച് തരാം..
അതോർത്തതും, വിരിഞ്ഞ ചിറകുകൾക്കിടയിലൂടെ മുഴുത്ത കന്ത് വഴുതിച്ചാടി.

പൂറുമൊലിപ്പിച്ച് കൊണ്ട് സീത എല്ലാം വൃത്തിയാക്കി.
ഇന്നൊരു പാട് പണിയുണ്ട്..വേഗം ഓരോന്ന് തീർക്കണം.

ആദ്യം തന്നെ അവൾ പോയി കുളിച്ചു.
പിന്നെ ചായയുണ്ടാക്കി. കഴിക്കാനുള്ളതും ഉണ്ടാക്കി.
രാജേട്ടനെ വിളിച്ചുണർത്തി കുളിക്കാൻ പറഞ്ഞ് വിട്ടു.
വീട്ടിലെ ഓരോരോ പണികളായി ചുറുചുറുക്കോടെ അവൾ തീർത്ത് കൊണ്ടിരുന്നു.ഇത്രയും ഉൻമേഷം അടുത്ത കാലത്തൊന്നും തനിക്കുണ്ടായിട്ടില്ലെന്ന് സീതക്ക് തന്നെ തോന്നി.

രാജന്റെയൊപ്പമിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഇടക്കിടെ അവൾ അവന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു.
ഒരു ഭാവമാറ്റവുമില്ലാതെ പതിയെ കഴിക്കുകയാണയാൾ.
എന്താണ് രാജേട്ടൻ അതേപറ്റിയൊന്നും പറയാത്തത് എന്നാണ് സീത ചിന്തിച്ചത്.എന്തൊക്കെ പറയാനുണ്ട്..എന്തൊക്കെ തീരുമാനിക്കാനുണ്ട്..എന്താ രാജേട്ടൻ അതൊന്നും പറയാത്തത്..

Leave a Reply

Your email address will not be published. Required fields are marked *