വീണ്ടുമൊരു വസന്തം 4 [സ്പൾബർ]

Posted by

“ അവൾക്കെന്ത് ലാഭം… ?
അവളുടെ ലാഭം നിന്നോട് പറഞ്ഞില്ലേ.. നിന്നെ അവൾക്കൊന്ന് തിന്നണമെന്ന്..”

സീതയുടെ പൂറിന്റെ ഭാഗത്തേക്ക് നോക്കി അൻവർ പറഞ്ഞു.

“ അത് മാത്രമൊന്നുമല്ല.. അവൾക്ക് വേറൊന്തോലാഭമുണ്ട്..
അതിക്കാക്കുമറിയാം..പറ ഇക്കാ..ഞാനറിഞ്ഞെന്ന് കരുതിയെന്താ..?’”

ഇവളോട് പറയാം.. അറിഞ്ഞാലും ഇവൾ പ്രശ്നമൊന്നുമുണ്ടാക്കില്ല.
അൻവർ മേശപ്പുറത്ത് വെച്ച അവന്റെ മൊബൈൽ കയ്യിലെടുത്തു.

“ ഇതെന്റെ ഫോണാണ്… ഇതിനെത്രയാ വില എന്ന് സീതക്കറിയോ..? “

അവൾ ഇല്ലഎന്ന് തലയാട്ടി.

“ ഇതിന് ഒരു ലക്ഷം രൂപയാണ് വില.. ഇതുപോലൊരു ഫോണാണ് നിന്നെ പറഞ്ഞ് സമ്മതിപ്പിക്കാൻ സുനിത എന്നോടാവശ്യപ്പെട്ടത്…”

ഞെട്ടി വിറച്ചു പോയി സീത.
ഒരു ലക്ഷം രൂപ… കൊച്ചുപെണ്ണാണെന്ന് കരുതിയ അവൾ എന്നെ ഇക്കാക്ക് കൂലി വാങ്ങി കൂട്ടിക്കൊടുത്തിരിക്കുകയാണ്. വെറുതെയല്ല അവൾ തന്റെ കാമുകനെ എനിക്ക് വിട്ട് തരാൻ തയ്യാറായത്..എന്ത് വിശ്വസിച്ച് ഇവളെയൊക്കെ വീട്ടിൽ കയറ്റും..അവളിങ്ങ് വരട്ടെ…

എന്നാലും ഒരു ലക്ഷംരൂപ.. സീതക്കതിപ്പഴും വിശ്വസിക്കാനായില്ല.

പെട്ടെന്നവളുടെ ഹൃദയം ആർദ്രമായി.
തനിക്ക് വേണ്ടിയാണ് ഇക്ക ഒരു ലക്ഷം രൂപ ചെലവാക്കിയത്.. തന്നെയൊന്ന് കിട്ടാൻ വേണ്ടി..

അവൾ പതിയെ കട്ടിൽ നിന്നെഴുന്നേറ്റു.
കസേരയിൽ ഇരിക്കുകയായിരുന്ന അൻവറിന്റെ മുന്നിൽ വന്ന് നിന്നു.

അവന്റെ കണ്ണിലേക്ക് ആഴത്തിലൊന്ന് നോക്കി.

“എന്തിനാ ഇക്കാ അവൾക്കത് കൊടുത്തത്..? വേണ്ട… അവൾക്ക് കൊടുക്കണ്ട… അവൾക്കൊന്നും കൊടുക്കണ്ട… അല്ലാതെ തന്നെ ഞാനിക്കാക്ക്…””

Leave a Reply

Your email address will not be published. Required fields are marked *