വീണ്ടുമൊരു വസന്തം 4 [സ്പൾബർ]

Posted by

പാന്റിയെടുത്ത് കാലിലൂടെ കയറ്റിയിടാനൊരുങ്ങുമ്പോൾ അവളൊന്ന് ചിന്തിച്ചു.
ഇതിപ്പോഴിടണോ..?
ഇട്ടാൽ ഇക്ക വരുമ്പൊഴേക്കും ആകെ നനഞ്ഞ് നാശമാകും..

ഏതായാലും ഇട്ടേക്കാം.. ഇക്കാക്ക് അറിയാത്തതല്ലല്ലോ തന്റെ കഴപ്പ്…

വെണ്ണ പോലെ മിനുമിനുത്ത, വണ്ണമുള്ള തുടകളിലൂടെ പാന്റിയവൾ വലിച്ച് കയറ്റിയിട്ടു.
പാന്റിക്കുള്ളിൽ ഉന്തിനിൽക്കുകയാണ് വടിച്ച് മിനുക്കിയ കളിപ്പൊയ്ക.. പിന്നിൽ കൊഴുത്ത ചന്തികൾ പാതിയും പുറത്താണ്.
പാന്റിപിടിച്ച് നേരെയിടുമ്പോൾ അവൾ ആർത്തിയോടെ ചിന്തിച്ചത്, തന്റെ ഭർത്താവല്ലാത്തൊരാൾ ഇന്നീ പാന്റി അഴിച്ചെടുക്കുമെന്നാണ്…
അതോർത്തതും അവളുടെ കന്തൊന്ന് വിറകൊണ്ടു.

അടിപ്പാവാടയിടാതെ നൈറ്റിയിടാൻ തീരുമാനിച്ച് പുതിയൊരു നൈറ്റിയെടുത്തു.
തലയിലൂടെ ഇടാനൊരുങ്ങിയ സീത പെട്ടെന്ന് ആ നൈറ്റി ചുരുട്ടിക്കൂട്ടി ഒരേറ്..
വീണ്ടും അലമാരയിൽ തപ്പി ഒരു സാരി പുറത്തെടുത്തു.
കഴിഞ്ഞ ഓണത്തിന് തനിക്കൊരുപാട് ഇഷ്ടപ്പെട്ട് വാങ്ങിയതാണ്..
വിലകുറച്ച് കൂടുതലായെങ്കിലും തനിക്കിഷ്ടപ്പെട്ടത് കൊണ്ട് രാജേട്ടൻ വാങ്ങിത്തന്നു.
രണ്ട്മൂന്ന് തവണ മാത്രമാണതുടുത്തത്.
ഒരു വെള്ളനിറത്തിലുള്ള പട്ട് സാരി.
നാലിഞ്ച് വീതിയിൽ കടും ചുവപ്പ് നിറത്തിലുള്ള ബോർഡർ..
കടുംചുവപ്പ് ബ്ലൗസും.
സാരിയുടെ ബോർഡറും, ബ്ലൗസും തീ പോലെ ജ്വലിക്കുന്ന ചുവപ്പാണ്. വെള്ള അടിപ്പാവാടയും..

ഇത് മതി… ഇന്ന് ഇതാണ് തനിക്ക് ചേരുക..

സീത അടിപ്പാവാടയിട്ട് പാന്റിക്ക് തൊട്ടു മുകളിലായി കെട്ടി.
ഒരു വർഷം മുൻപെടുത്തതാണ്.. ബ്ലൗസിടാൻ അവളൊന്ന് മെനക്കെടേണ്ടിവന്നു.
മുലകളെ തള്ളിപ്പരത്തിയാണവൾ ഹുക്കിട്ടത്.
കണ്ണാടിയിൽ നോക്കിയ സീത നാണിച്ചു പോയി.
ഇനി മുറുകാനില്ലാത്ത വിധം വരിഞ്ഞ് മുറുകിക്കിടക്കുകയാണ് ആ ചെറിയ ബ്ലൗസ്.
കുത്തിയുയർന്ന് നിൽക്കുന്ന മുലകൾ അൽപം പരന്നോ എന്നവൾ സംശയിച്ചു. അവളുടെ കൊഴുത്ത കയ്യിന്റെ അൽപഭാഗം മാത്രമേ ബ്ലൗസിനന്റെ കയ്യുള്ളൂ..
വെളുത്തുരുണ്ട കൈ പൂർണമായും നഗ്നമാണ്.
പിന്നെയവൾ സാവധാനം സാരിയുടുത്തു.

Leave a Reply

Your email address will not be published. Required fields are marked *