ലിസമ്മയുടെ വീക്കെൻഡ് [Archer]

Posted by

തിരിച്ചു റൂമില്‍ പോയി വസ്ത്രം മാറാന്‍ തിരിഞ്ഞതും അരുണ്‍ അങ്ങോട്ടേക്ക് വന്നു.അവര്‍ പരസ്പരം കണ്ടു.അരുണ്‍ തന്നെ കണ്ടു സ്ഥബ്ധനായോ? എന്താ അവനൊന്നും മിണ്ടാത്തത്.അവന്‍റെ നോട്ടം തന്‍റെ ശരീരത്തില്‍ ആണെന്ന് ലിസക്ക് മനസ്സിലായി.
“ചായ കുടിക്കാന്‍ സമയമായോ മോനേ?” ലിസ വിഷയം മാറ്റാനായി ചോദിച്ചു.
“ഹാ ആന്റി.” അവന്‍ ലിസയെ അടിമുടി നോക്കികൊണ്ട് പറഞ്ഞു.

“ഞാന്‍ ഒന്ന് മയങ്ങിപ്പോയി.ഇപ്പൊ എടുക്കാവേ” ലിസ അതും പറഞ്ഞു അടുക്കളയിലേക്ക് തന്നെ നടന്നു.തിരിഞ്ഞു നടന്നപ്പോള്‍ അവന്‍റെ നോട്ടം തന്‍റെ കുണ്ടിയില്‍ ആണെന്ന് ലിസക്ക് ഉറപ്പായിരുന്നു.ഏതുനേരത്താണോ ഇത് വലിച്ചു കേറ്റി ഇടാന്‍ തോന്നിയത്.

ചായ ഉണ്ടാക്കിക്കൊണ്ടിരുന്ന സമയത്ത് അരുണ്‍ അങ്ങോട്ടേക്ക് വന്നത് ലിസ കണ്ടു.
“ആന്‍റി എബി ഇന്ന് വരുന്നില്ലെന്ന് പറഞ്ഞു വിളിച്ചിരുന്നു.”

“അവന്‍ എന്നോട് പറഞ്ഞാരുന്നു മോനേ.അപ്പനും അമ്മയ്ക്കും അവനെ വലിയ കാര്യമാ.നാളെ ഇനി വിടുള്ളൂ എന്ന് പറഞ്ഞു ഇരിപ്പുണ്ട്”ലിസ സ്വന്തം മാതാപിതാക്കളുടെ കാര്യം ഓര്‍ത്തു ചിരിച്ചു.

“ഞങ്ങള്‍ വൈകിട്ടൊരു ചെറിയ ഔട്ടിംഗ് ഒക്കെ പ്ലാന്‍ ചെയ്തിട്ടുണ്ടായിരുന്നു.ഇനി നടക്കില്ല”
“അയ്യോ ആണോ അത് കുഴപ്പമില്ല നിങ്ങള്‍ നാളെ അവനെ കൂട്ടി പൊയ്ക്കോ”ലിസ പറഞ്ഞു.
“ഏയ്‌ കുഴപ്പമില്ല ആന്റി.ഇന്നിനി ഇവിടെ കൂടാം”

ലിസയും അരുണും അവിടെ ഓരോന്ന് പറഞ്ഞു കത്തി അടിച്ചുകൊണ്ടിരുന്നു.ഇടക്കൊക്കെ അവന്‍റെ നോട്ടം തന്‍റെ മേലെ വീഴുന്നത് ലിസ കാണുന്നുണ്ടായിരുന്നു.എങ്കിലും അവള് എതിര്‍പ്പൊന്നും കാണിച്ചില്ല.അവന്‍ തന്നെ നോക്കട്ടെ.അല്ലേലും ഏതു പെണ്ണാണ് ഒരുത്തന്‍ തന്നെ നോക്കുന്നുണ്ട് എന്നറിഞ്ഞാല്‍ അതില്‍ ഇത്തിരി അഹങ്കരിക്കാത്തത്.ലിസയും അവനെ ശ്രദ്ധിച്ചു.കാണാന്‍ നല്ല രസം.

Leave a Reply

Your email address will not be published. Required fields are marked *