പിള്ളേര് കുപ്പി ഒക്കെ പൊട്ടിച്ചു ഒന്ന് റെടി ആവട്ടെ.അതിനുമുന്നെ എനിക്ക് കുറച്ചു പരിപാടി ഉണ്ട്.ലിസ അടുക്കളയിലെ പണി എല്ലാം തീര്‍ത്ത ശേഷം നേരെ കുളിക്കാന്‍ ബാത്ത് റൂമില്‍ കയറി.എന്താ പ്ലാന്‍…അങ്ങനെ പ്ലാനോന്നും ഇല്ല…ചുമ്മാ ഒന്ന് പിള്ളേരുടെ കൂടെ കുറച്ചു സമയം..അത്രേ ഉള്ളോ? അല്ലാതെ പിന്നെ…ഉവ്വ.ദുരുദ്ദേശം വല്ലതും ഉണ്ടോ?ഞാനോ അതും ഈ പിള്ളേരുടെ കൂടെ..
ഏയ് അങ്ങനെ ഒന്നും ഇല്ല.മനസ്സിനെ സ്വയം പറഞ്ഞു സമാധാനിപ്പിച്ച ശേഷം കുളിച്ചു ഇറങ്ങിയ ലിസ ഇനി എന്തിടും എന്ന് കരുതി അലമാര തപ്പി.ഒരു ചുവന്ന സാറ്റിന് നൈറ്റ് ഷര്‍ട്ടും പാന്റും അവളുടെ കണ്ണില്‍ പെട്ടു.ജോണികുട്ടിയെ മൂഡ് ആക്കാന്‍ ഇടക്കിടുന്ന ഡ്രസ്സ് ആണ്.മുന്നിലെ ബട്ടണ്‍ തീരെ താഴ്ന്നുള്ള ഷര്‍ട്ടില്‍ തന്റെ മുലച്ചാല് അവര്‍ കാണും.മുലച്ചാല് അല്പം കണ്ടാലെന്താ..ഇതൊക്കെ നോര്‍മല്‍ അല്ലെ ഇന്നത്തെ കാലത്ത്.
ദിശ ഇട്ടിരിക്കുന്നതും മുലച്ചാല്കാണുന്ന ബനിയന് അല്ലെ.ഷര്‍ട്ടിനോട് ചേര്‍ച്ചയുള്ള ചുമന്ന സില്‍ക്ക് പാന്റ് പകലിട്ട യോഗ പാന്റ് പോലെ തന്നെ തന്റെ നിതംബങ്ങള്‍ എടുത്ത് കാണിക്കും.ലിസ ഉള്ളില്‍ ചേരുന്ന ഒരു കറുത്ത ബ്രായും പാന്റിയുംഅണിഞ്ഞു.ശേഷം നേരത്തെ എടുത്ത ഡ്രസ്സ് ഇട്ടു.അരുണ്‍ പറഞ്ഞ പോലെ ഇപ്പൊ കണ്ടാല്‍ ഒരു മമ്മി ആണെന്ന് ആരും പറയില്ല.ഒന്ന് സ്വയം ചിരിച്ച ശേഷം ലിസ പയ്യെ റൂമില്‍ നിന്നിറങ്ങി.
മുകളിലെ നിലയില്‍ ഒരു ലിവിംഗ് റൂമും രണ്ടു ബെഡ് റൂമുകളുമാണ് ഉള്ളത്.ലിസ ശബ്ദമുണ്ടാക്കാതെ മെല്ലെ സ്റ്റെപ്പുകള്‍ കയറി മുകളിലെത്തി.ആദ്യം തന്നെ എബിയുടെ ബെഡ് റൂമിന്റെ മുന്നിലെത്തി നിന്ന്.അകത്തുനിന്നു ശബ്ദമൊന്നും കേള്‍ക്കുന്നില്ല.അപ്പോള്‍ മറ്റേ റൂമില്‍ ആയിരിക്കും പരിപാടി.