ലിസമ്മയുടെ വീക്കെൻഡ് [Archer]

Posted by

“ആദ്യത്തെ ആള്‍ നീയല്ലേ.ട്രുത്ത് ഓര്‍ ഡെയര്‍?” അരുണ്‍ ദിശയോട് ചോദിച്ചു.
“ഹ്മം ഐ ചൂസ് ട്രുത്ത്.”ദിശ മറുപടി പറഞ്ഞു.
“എന്താ ഇപ്പൊ ചോദിക്കാ.ആന്‍റി ഇവളോട്എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ ചോദിച്ചോ ഇപ്പൊ ചോദിച്ചാല്‍ സത്യം ഉള്ളീന്ന് പോരും.വെള്ളം അടിച്ചാല്‍ ഇവള്‍ മഹാത്മാ ഗാന്ധിയാവും”അരുണും വിശാഖും പരസ്പരം ചിരിച്ചു.

“മോള്‍ക്ക് ഇവിടെ ഒക്കെ ഇഷ്ടായോ?” ലിസ ദിശയുടെ നേരെ നോക്കിക്കൊണ്ട്‌ ചോദിച്ചു.
“പിന്നെ ആയോന്നോ.ഇവിടെ നല്ല ശാന്ത സുന്ദരമായ സ്ഥലമല്ലേ.എങ്ങനെ ഇഷ്ടപ്പെടാതെ ഇരിക്കും.നല്ല സമാധാനമുണ്ട്.”
“ആഹ അപ്പൊ എന്നെ ഇഷ്ടായോ?” ലിസ ചോദിച്ചു.
“ഏയ്‌ അത് പറ്റില്ല ആന്‍റി.ഒരു സമയം ഒരു ചോദ്യം.ഇനി എന്‍റെ റൗണ്ട് ആണ്.”അരുണ്‍ ഇടയ്ക്കു കയറി.

“ഓ എന്നാല്‍ നീ പറ ട്രൂത്ത്‌ ഓര്‍ ഡെയര്‍?” ലിസ അരുണ്നേരെ ചോദ്യമെറിഞ്ഞു.
“ഞാനും ട്രുത്ത് ചൂസ് ചെയ്യുന്നു.”അരുണ്‍ പറഞ്ഞു.
“നിനക്ക് ഇവിടെ ഒക്കെ ഇഷ്ടായോ?”ലിസ പഴയ ചോദ്യം ആവര്‍ത്തിച്ചു.
“ആന്‍റി വേറെ ചോദ്യം ചോദിക്ക് റിപീറ്റ് അടിക്കല്ലേ പ്ലീസ്”ദിശ പറഞ്ഞു.
“വേറെ ഇപ്പൊ എന്താ ചോദിക്കാ…”ലിസ ഒന്ന് ചിന്തിച്ചു.

“നിനക്ക് നമ്മുടെ ട്രിപ്പില്‍ ഏറ്റവും ഇഷ്ടമായ ഒരു കാര്യം പറ” വിശാഖ് അരുണോട് ചോദിച്ചു.
“അങ്ങനെ ചോദിച്ചാല്‍”….അരുണ്‍ ഒന്ന് നീട്ടി പറഞ്ഞു.”എനിക്ക് ഏറ്റവും ഇഷ്ടമായത് ഈ ലിസയാന്‍റിയെ ആണ്.ഹഹ.ഇത്രേം ജോളിയായ നല്ല കൈപുണ്യം ഉള്ള ഈ യംഗ് ആന്‍ഡ്‌ ഹോട്ട് ആയ ആന്‍റിയെ കാണാനും പരിചയപ്പെടാനും പറ്റിയതാണ് ഈ ട്രിപ്പിലെ എന്‍റെ ബെസ്റ്റ് മോമെണ്ട്.”അരുണ്‍ വശ്യമായി ലിസയെ നോക്കിക്കൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *