“മനഹാരി തനഹാരി സുകുമാലി പ്രിയതമ” നോറ ഫതെഹിയുടെ വൈറലായ കുണ്ടി കുലുക്കിയുള്ള ഡാന്‍സ് ഏതാണ്ട് അതേപോലെ ദിശ മൂന്നുപേര്‍ക്കും മുന്നിലായി കളിച്ചു.അരുണും വിശാഖിനും ലിസക്കും മുന്നില്‍ കൂടെ മെല്ലെ നടന്നു തന്‍റെ ഹവര്‍ഗ്ലാസ് ഷേപ്പിലുള്ള അരയിട്ടു ആട്ടിക്കൊണ്ട് അവള്‍ നൃത്തം കളിച്ചു.തന്‍റെ മുന്നില്‍ വെച്ച് പോലും അവന്മാരെ കുണ്ടിയും മുലയും കാട്ടി വശീകരിച്ചു തുള്ളാനുള്ള അവളുടെ ധൈര്യം ലിസമ്മയെ അത്ഭുതപ്പെടുത്തി.
ഒരു മിനിറ്റോളം ആ പാട്ട് തീരുന്ന വരെ ദിശ തന്‍റെ അംഗലാവണ്യം അവര്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് തുള്ളി.പാട്ട് തീര്‍ന്നതും ദിശ നൃത്തം അവസാനിപ്പിച്ചുകൊണ്ട് തിരികെ സോഫയിലേക്കിരുന്നു.അതുവരെ ബാക്കി മൂന്നുപേരുടെയും കണ്ണുകള്‍ അവളില്‍ തന്നെയായിരുന്നു.മൂന്നാളും കൈകള്‍ കൊട്ടി അവളെ പ്രോത്സാഹിപ്പിച്ചു.
“മോള്‍ നന്നായി ഡാന്‍സ് കളിച്ചല്ലോ” ലിസമ്മ മരുമകളെ അഭിനന്ദനം കൊണ്ട് പൊതിഞ്ഞു.
“താങ്ക്സ് മമ്മി.
ഇത് ഞാന്‍ കോളേജില്‍ ആര്‍ട്സ് ഡേയ്ക്ക് കളിച്ച ഡാന്‍സ് ആണ്.അതുകൊണ്ട് സ്റ്റെപ്പുകള്‍ ഓര്‍മയുണ്ടായിരുന്നു.ദെ ഇവനായിരുന്നു സ്റ്റേജില് എന്‍റെ ഡാന്‍സ് പാര്‍ട്ട്നര്‍” അരുണിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ദിശ പറഞ്ഞു.
“ആഹ അങ്ങനെ ആയിരുന്നോ.എന്നാ അരുണും കൂടി ഒരു കമ്പനി കൊടുക്കാന്‍ മേലാരുന്നോ” ലിസ അരുണിനെ നോക്കിക്കൊണ്ട് പറഞ്ഞു.
“ഇവളുടെ ഡെയറില്‍ ഞാന്‍ കൂടുന്നത് ശേരിയല്ലല്ലോ ആന്‍റി ഹഹ”അരുണ്‍ പറഞ്ഞു.
“എന്നാല്‍ അടുത്ത ചാന്‍സ് അരുണിന് അല്ലെ.നിങ്ങള്‍ രണ്ടുപേരും ഒരു ഡാന്‍സ് കളിക്ക്” ലിസമ്മ അഭിപ്രായപ്പെട്ടു.