ലിസമ്മയുടെ വീക്കെൻഡ് [Archer]

Posted by

“അതിനു ഞാന്‍ ഡെയര്‍ ചൂസ് ചെയ്തില്ലല്ലോ ആന്‍റി”
“ഓ അത്രക്ക് ജാഡ ആണെങ്കില്‍ വേണ്ട”ലിസമ്മ പിണക്കം നടിച്ചു.
“ഓ ഞാന്‍ ആന്‍റിയെ ഒന്ന് വട്ടം കറക്കാന്‍ പറഞ്ഞതല്ലേ.ആന്‍റി തന്ന ഡെയര്‍ എന്താ ഞങ്ങള്‍ ഒന്നിച്ചു ഡാന്‍സ് കളിക്കണം അത്രേ അല്ലെ ഉള്ളൂ.വാ ദിശ”അരുണ്‍ എണീറ്റ് ദിശയെ ക്ഷണിച്ചു.

അരുണ്‍ തന്‍റെ ഫോണില്‍ മറ്റൊരു ഹിന്ദി പാട്ട് പ്ലേ ചെയ്തു.ലിസയും വിശാഖും അവരെ ഉറ്റു നോക്കിക്കൊണ്ടിരുന്നു.ദിശയും അരുണും പരസ്പരം നോക്കി നിന്ന്.അരുണ്‍ അവളെ തന്‍റെ അടുത്തേക്ക് കൂടുതല്‍ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് അവളുടെ അരയില്‍ ഇരുകൈകളും വെച്ചു.ദിശ പാട്ടിനനുസരിച്ച് അവളുടെ നിതംബങ്ങള്‍ ഇരു വശത്തേക്കും ആട്ടിക്കൊണ്ടിരുന്നു.

അരുണ്‍ അവളെ വട്ടംകറക്കിയെടുത്ത് പുറം തിരിച്ചു അവളുടെ നിതംബങ്ങള്‍ അവന്‍റെ അരഭാഗത്ത്‌ മുട്ടിച്ചു നിര്‍ത്തി.രണ്ടുപേരും ഒന്നിച്ച് ഒരേ താളത്തില്‍ അവരുടെ അരയാട്ടി.അവന്‍റെ കൈകള്‍ അവളുടെ വയറില്‍ ചുറ്റിയിരുന്നു.ലിസ അവരുടെ നീക്കങ്ങള്‍ കണ്ണുചിമ്മാതെ നോക്കിക്കൊണ്ടിരുന്നു.ശേഷം അരുണ്‍ ഇരുകൈകളും ദിശയുടെ കൈകളിലേക്ക് വെച്ച് ഇരുവരും വീണ്ടും പരസ്പരം മുഖത്തോട് മുഖം നോക്കി.കാലുകള്‍ കൊണ്ട് സ്റ്റെപ്പിട്ടുകൊണ്ട് റൂമിനുള്ളിലൂടെ നീങ്ങിക്കൊണ്ടിരുന്നു.

ഡാന്‍സിനിടെ പലപ്പോഴും അരുണ്‍ അവന്‍റെ കുട്ടനെ ദിശയുടെ നിതംബങ്ങളില്‍ മുട്ടിച്ചുകൊണ്ടിരുന്നു.മൂന്നുമിനിട്ടോളം ഇരുവരും പരസ്പരം ഇഴകി ചേര്‍ന്നുകൊണ്ട് നൃത്തം കളിച്ചു.പാട്ട് തീര്‍ന്നപ്പോള്‍ അവര്‍ നൃത്തം അവസാനിപ്പിച്ചുകൊണ്ട് വിശാഖിനെയും ലിസയെയും നോക്കി.ഇരുവരും തങ്ങളെ തന്നെ നോക്കിക്കൊണ്ടിരിക്കുന്നത് അവര്‍ കണ്ടു.ലിസ കയ്യടിച്ചുകൊണ്ട് “ഗുഡ് പെര്‍ഫോര്‍മന്‍സ്” എന്ന് പറഞ്ഞു അവരെ പ്രോത്സാഹിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *