“അരുണും നല്ല കളിയാണല്ലോ” ലിസ സോഫയിലേക്ക് തിരികെ ഇരുന്ന അരുണിനെ നോക്കി പറഞ്ഞു.
“അവന്‍ നല്ല കളിക്കാരന്‍ ആണ് ആന്‍റി” വിശാഖ് ഒന്ന് അര്‍ഥം വെച്ചുകൊണ്ട് പറഞ്ഞു.
“മം അതെനിക്കറിയാം”ലിസ മനസ്സില്‍ പറഞ്ഞു.
ദിശയും തിരികെ ലിസയുടെ അടുത്തായി വന്നിരുന്നു.
“അടുത്തത് ഞാനല്ലേ.കഴിഞ്ഞ തവണ ഞാന്‍ ഡെയര്‍ ചൂസ് ചെയ്തു,ഇനി ഈ തവണ ട്രൂത്ത് ആവാം” വിശാഖ് പറഞ്ഞു.
“നിന്നോടിപ്പം എന്താ ചോദിക്കാ”അരുണ്‍ ചിന്തിച്ചു.”ആന്‍റി എന്തെങ്കിലും ചോദിക്കാന്‍ ഉണ്ടേല്‍ ചോദിച്ചോ കേട്ടോ”അവന്‍ തുടര്‍ന്നു.
“ഹ്മം…..വിശാഖിനു ഗേള്‍ ഫ്രണ്ട് ഒന്നും ഇല്ലേ?” ലിസ ചോദിച്ചു.
ലിസയുടെ ചോദ്യം കേട്ടപ്പോള്‍ അരുണ്‍ ഒന്ന് ചിരിച്ചു.ലിസ അത് ശ്രദ്ധിച്ചു.
“എന്താ അരുണ്‍ ചിരിച്ചത്?”ലിസ അരുണിനോട് ചോദിച്ചു.
“ഏയ് അതൊരു കഥ ആണ് ആന്‍റി.ഇവന്‍ പറയട്ടെ”
“എന്നാ വിശാഖ് പറ”ലിസ വിശാഖിനു നേരെ തിരിഞ്ഞു.
“അത് പിന്നെ ആന്‍റി ഇപ്പൊ എനിക്ക് ഗേള്‍ ഫ്രണ്ട് ഒന്നും ഇല്ല പക്ഷെ ഒരാള്‍ ഉണ്ടായിരുന്നു.ദേ ആന്‍റിയുടെ അടുത്തിരിക്കുന്നവള്‍” വിശാഖ് ദിശയെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു.
ലിസമ്മ ദിശയുടെ നേരെ നോക്കി.അവളുടെ മുഖത്തൊരു ചമ്മല്‍.ലിസക്കും ആശ്ചര്യം തോന്നി.
“എനിക്കൊന്നും മനസ്സിലാവുന്നില്ല.ഒന്ന് തെളിച്ചു പറ പിള്ളേരെ” ലിസ മൂന്നുപേരെയും മാറി മാറി നോക്കി.
“അത് പിന്നെ ആന്‍റി.കോളേജ് തുടങ്ങിയ സമയത്ത് ഇവനും ഇവളും ആയിരുന്നു കപ്പിള്‍സ്.അന്ന് എബിയും ഇവളും ജസ്റ്റ് ഫ്രണ്ട്സ്.പിന്നെ ഇവര്‍ തമ്മില്‍ അടിച്ചു പിരിഞ്ഞ ഗാപ്പില്‍ എബി കേറി ഗോള്‍ അടിച്ചു.ഇപ്പൊ എബിയും ഇവളും കപ്പിള്‍സ്,ഇവനും ഇവളും ജസ്റ്റ് ഫ്രണ്ട്സ്.കാര്യങ്ങളുടെ കിടപ്പുവശം ഇപ്പൊ ചെറുതായി മനസ്സിലായല്ലോ?”അരുണ്‍ വിശദീകരിച്ചു.