“ശോ ഇത് എന്തൊക്കെയാ ഈ പറയുന്നത്.അപ്പൊ ഇവളും എന്‍റെ മോനും ഒന്നിച്ചതിനു നിനക്ക് കുഴപ്പം ഒന്നുമില്ലെടാ ചെറുക്കാ?” ലിസ ന്യായമായ സംശയം വിശാഖിനോട് ചോദിച്ചു.
“എന്തിനു വിഷമിക്കണം കിട്ടാനുള്ളതൊക്കെ കിട്ടി ബോധിച്ചല്ലോ” അരുണ്‍ ഓര്‍ക്കാപ്പുറത്ത് കേറി പറഞ്ഞു.
പറഞ്ഞു കഴിഞ്ഞാണ് ആരോടാ പറഞ്ഞത് എന്നുള്ള ബോധം അവനു വന്നത്.ചമ്മിയ മുഖത്തോടെ അവന്‍ ലിസയെ നോക്കി.ലിസയുടെ മുഖത്തും ഒരു ചമ്മിയ ചിരി.പിള്ളേരെ നോക്കാതെ അവള് താഴേക്ക് തല കുംബിട്ടിരിക്കുകയായിരുന്നു.
“ഞങ്ങള്‍ തമ്മില്‍ ബ്രെക്കപ്പ് ആയതല്ലേ ആന്‍റി.ഞാന്‍ മൂവ് ഓണ്‍ ആയി.പിന്നെ ഇവള്‍ ആരായി റിലേഷന്‍ തുടങ്ങിയാലും എനിക്ക് എന്താ.എനിക്കിപ്പോ ഇവളോട് അങ്ങനെ റൊമാന്റിക് ഫീലിംഗ്സ് ഒന്നുമില്ല”വിശാഖ് പറഞ്ഞു.
“കൂടുമാറി പോയ കിളി ഇപ്പഴും പാലുകുടിക്കാന്‍ നിന്‍റെ കൂട്ടില്‍ വരുന്നുണ്ടല്ലോ.ഫീലിംഗ്സ് ഇല്ല പോലും”ലിസ മനസ്സില്‍ ഓര്‍ത്തു.
“ഇപ്പോഴത്തെ പിള്ളേരുടെ ഒക്കെ ഒരു കാര്യം.”ലിസ പറഞ്ഞു.
“ഹാ ഇനി ആന്‍റിയുടെ ഊഴം” ദിശ വിഷയം മാറ്റി.
“ഞാന്‍ ട്രൂത്ത് സെലക്ട് ചെയ്തു”ലിസ പറഞ്ഞു.
“ശോ ഇടക്ക് ഡെയര്‍ ഒക്കെ എടുക്ക് ആന്‍റി”അരുണ്‍ മറുപടി കൊടുത്തു.
“സമയം ഉണ്ടല്ലോ.ഇപ്പൊ ട്രൂത്ത്.”
“ആന്‍റിയുടെ ലൈഫില്‍ ബോയ്‌ഫ്രണ്ട്സ് ഒന്നും ഉണ്ടായിട്ടില്ലേ?” വിശാഖാണ് ചോദ്യം ചോദിച്ചത്.
“അങ്ങനെ ചോദിച്ചാല്‍…..ഉണ്ടായിട്ടൊക്കെ ഉണ്ട്.കല്യാണത്തിന് മുന്നേ”ലിസ പഴയ കാലത്തിലെക്കൊരു യാത്ര പോയി.
“നിങ്ങള്‍ ഇതൊന്നും പോയി എബിയോടു പറഞ്ഞേക്കരുത് പിള്ളേരെ എനിക്ക് ബോയ് ഫ്രണ്ട് ഉണ്ടായിരുന്നു എന്നൊന്നും”
“അയ്യോ ഇല്ലില്ല.ഇവിടെ പറയുന്നതും ചെയ്യുന്നതും ഇവിടംകൊണ്ട് തീരും.ഉറപ്പ്” അരുണ്‍ പറഞ്ഞു.
“എന്നാല്‍ കൊള്ളാം.കോളേജില്‍ എന്‍റെ സീനിയര്‍ ആയിരുന്നു.പേര് സതീഷ്.ഒരു കൊല്ലത്തോളം ഞങ്ങള്‍ പ്രേമിച്ചു.വീട്ടില്‍ ആരോ പോയി പറഞ്ഞു കൊടുത്തതോടെ അമ്മ നിര്‍ബന്ധം പിടിച്ചു എന്നെ എബിയുടെ ഡാഡിക്ക് കെട്ടിച്ചു കൊടുത്തു”
“ശോ അപ്പൊ സതീഷ്?”
“സതീഷിനോട് വീട്ടില്‍ കല്യാണം നോക്കുന്ന കാര്യമൊക്കെ പറഞ്ഞു.അവന്‍ സീരിയസ് അല്ലായിരുന്നു.പിന്നെ ഞാന്‍ ഇതിനു സമ്മതിക്കല്ലാതെ വേറെ വഴി ഇല്ലായിരുന്നു”ലിസ പറഞ്ഞുനിര്‍ത്തിയ ശേഷം അരുണിനെ ഒന്ന് നോക്കി.”അവനും കിട്ടാനുള്ളതൊക്കെ കിട്ടി ബോധിച്ചത്കൊണ്ടാവും”ലിസ അരുണിനെ നോക്കി ഇരുത്തി ചിരിച്ചുകൊണ്ട് പറഞ്ഞു.
അതിനു മൂന്നുപേരും ചിരിച്ചു.