ലിസമ്മയുടെ വീക്കെൻഡ് [Archer]

Posted by

അരുണിന്‍റെ കൈകള്‍ ലിസയുടെ മുഖവും മുടികളും പരതിക്കൊണ്ടിരുന്നപ്പോള്‍ തിരികെ ലിസയുടെ കൈകളും അരുണിന്‍റെ മുടികള്‍ക്കിടയില്‍ ആയിരുന്നു.വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടിയ കമിതാക്കളെ പോലെയുള്ള അവരുടെ പരസ്പരമുള്ള ആക്രമണം ഒടുക്കം ശ്വാസം കിട്ടാന്‍ പാടുപെടുന്നത് അനുഭവപ്പെട്ടു തുടങ്ങിയപ്പോള്‍ ലിസ വിടുവിച്ചു.അരുണിന്‍റെ അടുത്തുനിന്നും മാറിയ ലിസ ശ്വാസം നേരെയാക്കാന്‍ പണിപ്പെട്ടു.

രണ്ടുപേരും പരസ്പരം നോക്കി കിതച്ചു.അപ്പോഴാണ്‌ പരിസരബോധം ലിസക്ക് വന്നത്.അവള് നേരെ ദിശയെ നോക്കി.ഇത്രനേരം നടന്ന കാമക്കൂത്ത്കണ്ട്ആകെ വിളറി വെളുത്തിരിക്കുന്ന ദിശയെ കണ്ടു ലിസക്ക് എന്ത് ചെയ്യണം എന്ന് അറിയാതെയായി.

“യൂ ഗയ്സ് ആര്‍ ഡിസ്ഗസ്ട്ടിംഗ്”അരുണും ലിസയും തന്നെ ഒരു കോമാളിയാക്കിയപോലെ അനുഭവപ്പെട്ട ദിശ ചവിട്ടിത്തുള്ളിക്കൊണ്ട് എബിയുടെ റൂമിലേക്ക് പോയി.അല്‍പനേരം മുന്നേ വരെ കാണിച്ചു കൂട്ടിയത് ഓര്‍ത്ത് ലജ്ജ തോന്നിയ ലിസക്കും വല്ലാത്ത ഒരു കുറ്റബോധവും ബുദ്ധിമുട്ടും അനുഭവപെട്ടു.

ഒന്നും പറയാന്‍ നില്‍ക്കാതെ ലിസ പെട്ടെന്ന് താഴേക്ക്പോയി തന്‍റെ റൂമില്‍ കയറി കതകടച്ചു.ഇപ്പോഴും നടന്നതൊന്നും വിശ്വസിക്കാന്‍ കഴിയാതെ ഇരിക്കുകയായിരുന്നു അരുണ്‍.ഉണ്ടായ സൗഭാഗ്യത്തെ ഓര്‍ത്തുകൊണ്ട് അവന്‍ ചിരിച്ചു.അപ്പോഴാണ്‌ വിശാഖ് അങ്ങോട്ടേക്ക് തിരികെ വന്നത്.വന്നപ്പോള്‍ ആകെ അരുണിനെ മാത്രം കണ്ടു.
“എടാ അവര്‍ രണ്ടും എവിടെ പോയി?”വിശാഖ് അരുണിനോട് ചോദിച്ചു.

“എടാ അവര്‍ക്ക് ഉറക്കം വന്നു തുടങ്ങി.അതുകൊണ്ട് ഇന്നത്തെ പരിപാടി നിര്‍ത്തി”അരുണ്‍ പറഞ്ഞു.
“ശേ മിസ്സ്‌ ആയല്ലോ ആന്‍റി ഒന്ന് വൈബ് ആയി വന്നതാ”വിശാഖ് ഒരു പെഗ് കൂടി ഒഴിച് അകത്താക്കി.
“എന്നാ ഞാനൊന്ന് ദിശയെ പൊയ് നോക്കട്ടെ.എബി ഇല്ലാത്ത കൊണ്ട് ഒറ്റക്കാവും പാവം കമ്പനി കൊടുക്കാം”വിശാഖ് എണീറ്റു.”നീ കൂടുന്നോ?”പോകുന്നതിനു മുന്നേ അരുണിനോട് ചോദിച്ചു.
“ഇല്ല നീ പൊക്കോ.ഞാന്‍ ഇന്നിനി ഇല്ല” അരുണിന്‍റെ മനസ്സില്‍ മറ്റൊരു പദ്ധതി ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *