ലിസമ്മയുടെ വീക്കെൻഡ് [Archer]

Posted by

കുടുംബ ജീവിതം വിജയം ആണ് എന്നുള്ളതും മറ്റൊരു കാരണം.ജോണിക്കുട്ടി കടയിലെ തിരക്കുകള്‍ ഉണ്ട് എങ്കില്‍ പോലും ഇപ്പോഴും ലിസ എന്നാല്‍ അയാള്‍ക്ക് വീക്നെസ് ആണ്.കെട്ടിയോനെ ആകര്‍ഷിച് നിര്‍ത്താന്‍ വേണ്ടി തന്നെ പതിവായി യോഗ ചെയ്യാറുണ്ട് ലിസ.ഭര്‍ത്താവ് കടയില്‍ പോയാല്‍ ചെയ്യാനുള്ള പണികള്‍ എല്ലാം ചെയ്ത് തീര്‍ത്ത ശേഷം ടിവിയില്‍ നെട്ഫ്ലിക്സ് കാണല്‍ ആണ് കഴിഞ്ഞ ഒന്നുരണ്ട് വര്ഷം ആയി ലിസയുടെ ഹോബി.വിദേശ സിനിമകളും സീരിസും ഒക്കെ കണ്ടു ആള്‍ ഇപ്പൊ ചെറിയ ഒരു യൂറോപ്പ്യന്‍ ആണെന്നുതന്നെ പറയാം.സിനിമകളിലെ സെക്സും റിലേഷന്‍ഷിപ്പുകളും ഒക്കെ കണ്ടു ആള്‍ ഒരു മോഡേണ്‍ ചിന്താഗതിക്കാരിയായി.സിനിമയിലെ സെക്സ് സീനുകള്‍ കണ്ടു കണ്ടു അത് പോരാതെ വന്നു ഒടുക്കം പോണ്‍ സൈറ്റുകളില്‍ എത്തി അതില്‍ കാണുന്നതൊക്കെ ജോണികുട്ടിയെകൊണ്ട് ചെയ്യിക്കല്‍ ഇപ്പോള്‍ ലിസയുടെ ജീവിതത്തിന്റെ ഭാഗം ആയി മാറികഴിഞ്ഞു.ജോണികുട്ടി ഇല്ലാത്ത നേരങ്ങളില്‍ കഴപ്പ് ശമിപ്പിക്കാന്‍ കാനഡയില്‍ ഉള്ള ചേച്ചി കൊണ്ടുവന്നു തന്ന ഒരു ഡില്‍ടോ ലിസയുടെ കയ്യിലുണ്ട്.ചുരുക്കി പറഞ്ഞാല്‍ ജീവിതം സുഖം സ്വസ്ഥം സമാധാനം.

അന്നത്തെ ദിവസം പിന്നെ അധികം സംഭവബഹുലം അല്ലാതെ കടന്നുപോയി.വൈകിട്ട് വാഗമണ്‍ കാണാന്‍ പോയ നാലുപേരും തിരിച്ചുവന്നപ്പോള്‍ സമയം പാതിരാ കഴിഞ്ഞിരുന്നു.

പിറ്റേന്ന് വെള്ളിയാഴ്ച എബിയും കൂട്ടരും ഉറക്കം തെളിഞ്ഞു വന്നപോഴേക്ക്സമയം എട്ടുമണി കഴിഞ്ഞിരുന്നു.പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ലിസ എബിയോടായി പറഞ്ഞു.
“ഇന്നലെ വാഗമണ്‍ പോയതിന്റെ സ്റ്റാറ്റസ് ഒക്കെ കണ്ടിട്ട് രാവിലെ അമ്മ വിളിച്ചിട്ടുണ്ടായിരുന്നു.നീ എന്താ അങ്ങോട്ട്‌ പോകാത്തെ എന്ന് ചോദിച്ചു.”
“ഉയ്യോ അമ്മാമ്മ കണ്ടോ അതൊക്കെ.അപ്പൊ ഇനി അവിടെ പോയില്ലെങ്കില്‍ കലാപം നടക്കും അല്ലെ മമ്മി.”
“പൊയ് അപ്പനേം അമ്മേം കണ്ടിട്ടുവാ.അവര്‍ക്ക് അതൊക്കെയല്ലേ ഒരു സന്തോഷം.”ലിസ മറുപടി പറഞ്ഞു.
“ഞങ്ങള്‍ ഇന്ന് അടുത്തെതെങ്കിലും സ്പോട്ട് കാണാന്‍ പോകാമെന്ന് വെച്ച് ഇരിക്കുവാരുന്നു.അപ്പൊ അത് ഇനി നടക്കില്ല.” എബി സ്വയം പറഞ്ഞു.
“അത് സീന്‍ ഇല്ലെടാ നീ പോയി ഗ്രണ്ട്പരെന്റ്സ് നെ ഒക്കെ കണ്ടിട്ട് വാ ഞങ്ങള്‍ ഇന്ന് നിന്‍റെ വീടും സ്ഥലവും ഒക്കെ എക്സ്പ്ലോര്‍ ചെയ്തോളാം”അരുണ്‍ ആണ് മറുപടി പറഞ്ഞത്.
“ഗുയസ്‌ ഇവിടെ പറമ്പില്‍ ഒരു കുളം ഉണ്ട് വേണേല്‍ നീന്താന്‍ പൊക്കോ.അവിടെ എല്ലാം ക്ലിയര്‍ അല്ലെ മമ്മി?”
“മം നീ വരുന്ന പ്രമാണിച്ച് കാടൊക്കെ വെട്ടി വൃത്തി ആക്കി ഇട്ടിട്ടുണ്ട്.”
“പൊളി” അരുണ്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *