നിറമുള്ള കനവുകൾ 2 [സ്പൾബർ]

Posted by

“അതെന്താടീ നേരത്തെ… ? അടുക്കളയിൽ അമ്മയെ സഹായിക്കാറൊന്നുമില്ലേ നീ..?”

“ഞാൻ സഹായിക്കാറൊക്കെയുണ്ട്..
ഇന്നൊരാൾക്ക് ഫോൺ ചെയ്യാനുണ്ടായിരുന്നു, അതാ നേരത്തേ കിടന്നത്..’

“ ഈ നേരത്ത് ആർക്കാടീ നീ ഫോൺ ചെയ്യുന്നേ… ?”

ആ ചോദ്യത്തിൽ അൽപം കുശുമ്പുണ്ടെന്നവൾക്ക് തോന്നി.

“ ആ ആളോടാ ഞാനിപ്പോ ഫോണിൽ സംസാരിക്കുന്നേ… “

പറ്റിച്ചേ,,,, എന്ന അർത്ഥത്തിൽ പ്രിയ പറഞ്ഞു.

“ അച്ചനിപ്പോ എങ്ങിനെയുണ്ടെടീ.?”

അവൻ ചോദിച്ചത് അവൾക്കിഷ്ടപ്പെട്ടെങ്കിലും,
അതൊന്നുമല്ല അവൾ പ്രതീക്ഷിച്ചത്..

നീയെന്ത് ഡ്രസാ ഇപ്പോ ഇട്ടത്..?
അടിയിലെന്തെങ്കിലും ഇട്ടിട്ടുണ്ടോ… ?
പാന്റിയുടെ നിറമെന്താ..? ബ്രായുടെ സൈസെത്രയാ..?
മലർന്നാണോ, കമിഴ്ന്നാണോ കിടക്കുന്നേ… ?

ഇങ്ങിനെ എന്തെല്ലാം ചോദിക്കാം..
ഇതിങ്ങിനെയൊരു മുരടൻ..

“ അച്ചന് പ്രത്യേകിച്ചൊന്നുമില്ല ശിവേട്ടാ..
നട്ടെല്ലിന് പരിക്ക് പറ്റിയതല്ലേ..ഇനി എഴുന്നേറ്റ് നടക്കുമെന്ന പ്രതീക്ഷയൊന്നുമില്ല…”

“ ഓപ്പറേഷനൊക്കെ ചെയ്താൽ എന്തേലും ചാൻസുണ്ടോടീ..?’”

ഇയാളിത് കാര്യത്തോടടുക്കുന്നില്ലല്ലോ ദൈവമേ…

“ ഓപ്പറേഷൻ കൊണ്ടൊന്നും ഇനി വല്യ കാര്യമില്ല ശിവേട്ടാ..ഇപ്പോ ആഴ്ചയിൽ രണ്ട് ദിവസം ഒരു വൈദ്യൻ വന്ന് ഉഴിയും…”

താനുദ്ദേശിച്ച റൂട്ടിതല്ല.. റൂട്ട് മാറ്റണം… തന്റെ കുടുംബകാര്യം പറയാനുള്ള സമയമല്ലിത്..
വേറെന്തെല്ലാം പറയാനുണ്ട്…

“ ശിവേട്ടൻ കഴിച്ചോ… ?”

ഒരു കാമുകിയുടെ എല്ലാ ഭാവത്തോടെയും അവൾ ചോദിച്ചു.

“ ഉം… കഴിച്ചു… റൂമിൽ വന്ന് കിടക്കുകയാ… “

ഇനിയെന്ത് ചോദിക്കും..?
അവനെന്തെങ്കിലും ചോദിക്കണം.. അതിന് ചിണുങ്ങലോടെ, കൊഞ്ചലോടെ മറുപടി പറയണം,, അതാണ് പ്രിയകരുതിയത്..
ഈ സ്വഭാവം വെച്ച് അങ്ങിനെയെന്തെങ്കിലും അവൻ ചോദിക്കുമെന്ന് തോന്നുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *