ഞങ്ങളുടെ ഹണിമൂൺ 2 [Stranger]

Posted by

“അപ്പൊ അതിനിടയിൽ ഒന്നും രണ്ടാൾക്കും തീരെ മനസ്സിലായില്ലേ?”

ഇല്ലെടീ നീ പറഞ്ഞത് പോലെ ചില മാറ്റങ്ങൾ ഇന്നത്തെ ദിവസത്തിന് വേണ്ടി രാജേഷ് ചെയ്തതായിരിക്കും എന്നാ ഞാനും കരുതിയത്.”

സത്യത്തിൽ ജയന്റെ സാധനം ഉള്ളിലേക്ക് കയറിയപ്പോൾ തന്നെ ആ വ്യത്യാസം നയന അറിഞ്ഞതാണ്.

“ശരിക്കും എല്ലാം കഴിഞ്ഞു രാജേഷ് തളർന്നു കഴിഞ്ഞപ്പോൾ ഓരോ കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിൽ കല്യാണദിവസത്തെ കാര്യങ്ങളും പറഞ്ഞപ്പോൾ ആണ് എനിക്ക് ആൾ മാറിയത് മനസ്സിലായത്.”

“എല്ലാം കഴിഞ്ഞ ശേഷം ജയൻ ബാത്‌റൂമിൽ പോവാനായി ബെഡ്‌റൂം ലൈറ്റ് ഓൺ ആക്കിയപ്പോൾ ഞാൻ ആളെ തിരിച്ചറിഞ്ഞു (പിന്നെയും കള്ളം). ആ നിമിഷം ഞാൻ റൂമിൽ നിന്ന് പുറത്തിറങ്ങി.”

“അല്ല അപ്പൊ നീ റൂമിലില്ലാത്തത് ജയേട്ടൻ അറിഞ്ഞിട്ടുണ്ടാവില്ലേ?”

“ഉണ്ടാവും എനിക്ക് പിന്നെ തിരിച്ചു കയറാൻ മടി”.

“ഇനി നീ എന്തിനാ ആ മുറിയിൽ കയറുന്നത്? അവിടെ ഞാൻ കയറിയാൽ പോരേ?”

“അത് ശരിയാ ഞാൻ മറ്റേ റൂമിൽ പോയാൽ മതി ല്ലേ”

“നീയെന്താ പിന്നെയും അങ്ങനെ ചോദിക്കുന്നത്?”

“ഏയ് ഒരു അബദ്ധം പറ്റിയതാടീ”

“ഇനി നമുക്ക് പെട്ടെന്ന് റൂമിൽ പോവാം അല്ലെങ്കിൽ ഇനി പുറത്തിരിക്കുന്നത് കണ്ട് ഡൌട്ട് അടിക്കേണ്ട”

“കണ്ടാൽ എന്താടീ നമ്മൾ ചങ്കുകൾ അല്ലേ നമ്മൾ പൂളിൽ ഇറങ്ങാൻ വന്നതാണെന്ന് പറയണം. അവരോട് പറയാത്തത് സസ്പെൻസ് ആണെന്ന് പറഞ്ഞാൽ മതിയല്ലോ”

“മ്മ് എന്തായാലും ഇനി റൂമിൽ കയറുന്ന മൊമെന്റ് നല്ല ടെൻഷൻ ഉണ്ട്.നീ കൂടെ വരുമോ ഒന്ന് വാതിൽ വരെ”

“ശരി നടക്ക്”

അങ്ങനെ സിമിക്ക് ധൈര്യത്തിന് നയന ഒരു കമ്പനി കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *