ഒരു ഭർത്താവിന്റെ രോദനം 3 [S. M. R]

Posted by

 

“മോളെ ഇത് കുതിരയാണ് ഇങ്ങനെയേ ഇരിക്കാൻ പറ്റുള്ളൂ”

 

“ഹും”

 

അതും പറഞ്ഞു കൊണ്ടു അജി ആ കടിഞ്ഞാൺ കുറച്ചു പുറകിലേക്ക് ആക്കും പോലെ കാണിച്ചുകൊണ്ടു ആ മുലകൾ രണ്ടിലും നന്നായി തന്നെ ഒന്ന് അമർത്തി.

 

“അജി എന്താ ഇത്”

 

“കടിഞ്ഞാൺ പിടിച്ചതാ പൂജ”

 

“ഇങ്ങനെയോ”

 

“എന്നാൽ പൂജ ഇതൊന്നു പിടിച്ചേ”

 

അജി പറഞ്ഞത് കേട്ടത് കൊണ്ടു തന്നെ പൂജ അതിൽ പിടിച്ചു പെട്ടന്ന് ആണ് അജിയുടെ കൈകൾ താഴേക്ക് മാറി കൊണ്ടു പുജയുടെ ജിൻസ് സിബ് താഴേക്ക് പെട്ടന്നു വലിച്ചു താഴ്ത്തിയത്.

 

“ഇതെന്താ കാണിക്കുന്നേ”

 

“ സിബ് ശെരിയായോ എന്നു നോക്കിയതാ”

 

“അത് ഞാൻ ശെരിയായി എന്ന് പറഞ്ഞതല്ലേ”

പുജക്ക് ദേഷ്യം അടക്കാൻ ആയില്ല…

 

“അതുനേര് തന്നെ എന്നാലും ഹോട്ടലിന്റെ ബാത്‌റൂമിൽ വെച്ച് കണ്ടത് അവിടെ തന്നെ ഉണ്ടോന്നു നോക്കണ്ടേ ”

 

അജി ഒരു വളിച്ച ചിരി ചിരിച്ചു.കൊണ്ട് അവളുടെ കഴുത്തിൽ ഒരു ഉമ്മ വെച്ചു..

 

“ അഹ് ….ഹും ഞാൻ ഇറങ്ങുവാ”

 

പൂജ കുതിരക്കാരനോട് നിർത്താൻ പറഞ്ഞു…

 

അജി ചിരിച്ചു കൊണ്ട് അവളെ ഇറക്കാൻ സഹായിച്ചു. താഴേക്കു വന്നവൾ അവരോടു ഒന്നും പറയാതെ കാറിലേക്ക് നടന്നു..

 

 

ഇതേ സമയം എന്തോ ശബ്‌ദം കാറിന്റെ അടുത്തേക്ക് വരുന്നത് കേട്ട രാജീവ് പതിയെ കണ്ണ് തുറന്നു.. അത് പൂജായാണെന്നു ഉള്ളത് ഒരു നിമിഷം കൊണ്ടയാൾ മനസ്സിലാക്കി എന്നാൽ അവളെ ക്കാളും വേഗത്തിൽ വന്ന റിയാസ് ഒരു ഡോർ തുറന്നു കാറിന്റെ പുറകിലേക്ക് കയറുന്നതു ഒരു ഞെട്ടലോടെ അയാൾ മനസ്സിലാക്കി. അപ്പോൾ അവൾ ഇനി അവൻമ്മാരുടെ നടുക്കണോ ഇരിക്കുന്നത്. അ ചിന്ത രാജീവിൽ ഒരു ഉൾകിടിലം തന്നെ സൃഷിട്ടിച്ചു അയാളുടെ മനസ്സ് വിങ്ങി..

Leave a Reply

Your email address will not be published. Required fields are marked *