സ്നേഹരതി 2 [മുത്തു]

Posted by

 

“““നീയെന്താടി വന്നിട്ട് വിളിക്കാഞ്ഞത്”””

അമ്മ ബൈക്കിൽ നിന്ന് ഇറങ്ങി അവരോട് ചോദിച്ചു…..

 

“““ഞാൻ ഫോണെടുക്കാൻ മറന്ന് പോയെടി…. ഉണ്ണികുട്ടന് ഈ വഴി പോവാനുണ്ടായിരുന്നു, ഞാനപ്പൊ അവന്റെ കൂടെ കയറിയിങ്ങ് പോന്നതാ…… പിന്നെ നീയെന്തായാലും സ്കൂള് വിട്ടാ നേരെ ഇങ്ങോട്ടെ വരൂന്ന് അറിയുന്നോണ്ട് ഞാനിവിടെ തന്നെ ഇരുന്നു””””

“““ആ മിലാ….. നീ താടിയൊക്കെ വെച്ച് വലിയ ആളായല്ലോഡാ””””

ഇതാണ് അവരുടെ സ്വഭാവം….. റേഡിയോ ആണ്, മറ്റുള്ളവർക്ക് സംസാരിക്കാൻ ചാൻസ് കുറച്ചേ കിട്ടു….

ഞാനൊരു അഞ്ച് മിനിറ്റ് അവരുടെ കൂടെ ഇരുന്ന് അമ്മയുണ്ടാക്കിയ ചായയും കുടിച്ച ശേഷം ചെറിയ തലവേദയുണ്ട് ഒന്ന് കിടക്കട്ടെന്ന് പറഞ്ഞ് റൂമിലേക്ക് തെറിച്ചു….. റൂമിലെത്തിയപ്പോൾ ക്ഷീണം കാരണം ശരിക്കും ഉറങ്ങി പോയി…..

 

പിന്നെ ഞാൻ എഴുന്നേറ്റ് ഫോണിൽ സമയം നോക്കുമ്പോൾ ഏഴേ മുക്കാൽ….. അമ്മയുടെ ഒരു വാട്സാപ്പ് മെസ്സേജും വന്ന് കിടപ്പുണ്ട്…. വേഗം അത് തുറന്നു….

 

“““തലവേദന മാറിയോ”””

7:25നാണ് മെസ്സേജ് അയച്ചിരിക്കുന്നത്

 

“““ദാറ്റ് വാസ് ഫേക്ക് തലവേദന””””

അയച്ചിട്ട് ബ്ലൂടിക്കാവാനായി ഞാൻ കാത്തിരുന്നു….. രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ ബ്ലൂടിക്കായി…..

 

“““ഫ്രോഡ്”””

 

“““ലിസിയാന്റി പോയോ?”””

ഞാൻ ഉടനെ അയച്ചു

 

“““യെസ്””””

 

“““അതെന്തുപറ്റി പെട്ടന്ന് പോവാൻ””””

 

“““അവൾടെ മകൻ വന്നു കൂട്ടാൻ””””

 

“““എന്താ പരിപാടി?””””

 

“““അവൾടെ മോനോ?””””

 

“““ഓഹ്😬😬😬””””

Leave a Reply

Your email address will not be published. Required fields are marked *