സ്നേഹരതി 2 [മുത്തു]

Posted by

 

ഞാൻ ഉള്ളിലെ പിടച്ചിൽ പുറത്ത് കാട്ടാതെ വാതില് തുറന്നപ്പോൾ അതാ നിൽക്കുന്നു അച്ഛൻ…..

 

“““എവിടെപോയി കിടക്കാടാ…. എത്ര നേരായി ബെല്ലടിക്കുന്നു””””

 

“““അച്ഛാ അത് ഞാൻ…. റൂമിൽ ഇയർഫോൺ കുത്തി പാട്ട് കേൾക്കായിരുന്നു””””

അച്ഛന്റെ പരുഷമായ ചോദ്യത്തിൽ ഞാനൊന്ന് പതറിയിരുന്നു…. പക്ഷെ അത് വെച്ച് പിടിക്കാതിരിക്കാനാണ് ഞാൻ അങ്ങനെ പറഞ്ഞത്…… ഇതിപ്പൊ ഇയർഫോൺ കുത്തി ഇരുന്നിട്ട് ബെല്ലടിച്ചത് കേട്ടില്ലെന്ന് പറഞ്ഞാൽ ചീത്ത കേൾക്കുമെന്ന് കരുതി പേടിച്ചതാണെന്ന് കരുതുമല്ലോ…… എങ്ങനെയുണ്ടെന്റെ ബുദ്ധി…

 

“““ഓ…… ഏത് നേരോം അതും ചെവീ കുത്തി നടന്നോ….. ചെവിയടിച്ച് പോവുമ്പൊ പഠിക്കും””””

അച്ഛന്റെയാ ശാസന എന്റെയുള്ളിലെ ഭയം നീക്കി…..

 

“““അല്ലാ അമ്മ എവിടെ?””””

അകത്തേക്ക് കയറിയ ശേഷമാണ് അച്ഛനത് ചോദിച്ചെ…

 

“““അമ്മ മേല്കഴുകാൻ പോയി””””

 

“““ഏഹ് അതെന്താ ഈ നേരത്തൊരു മേല്കഴുകൽ?””””

 

“““ലിസിയാന്റി വന്നിരുന്നു വൈകുന്നേരം….. ആന്റി ഇപ്പഴാ പോയെ….. അത് കഴിഞ്ഞാ അമ്മ മേല്കഴുകാൻ പോയത്””””

 

“““ഹ്മ്മ്‌….. നീയിത് കൊണ്ടോയി അടുക്കളേല് വെക്ക്””””

എന്ന് പറഞ്ഞ് അച്ഛൻ കയ്യിലിരുന്ന കവർ എനിക്ക് നേരെ നീട്ടി….. ഞാനത് വാങ്ങി….. കുറച്ച് പച്ചക്കറിയായിരുന്നു.. അതും വാങ്ങി തിരിഞ്ഞതും അടുത്ത പണി കിട്ടി…..

 

“““ഇതെന്താ, നിന്റെ പുറം എങ്ങനെയാ മുറിഞ്ഞേ?””””

കവറും വാങ്ങി തിരിഞ്ഞതും അച്ഛന്റെ ചോദ്യം വന്നു….. അപ്പോഴാണ് അമ്മയെന്റെ പുറത്ത് മാന്തിയ കാര്യം പോലും ഞാൻ ഓർക്കുന്നത്….. ഇത്രേം നേരം വേദന പോലും അറിഞ്ഞില്ല, പക്ഷെ ഇപ്പൊ നീറുന്നു…..

Leave a Reply

Your email address will not be published. Required fields are marked *