സ്നേഹരതി 2 [മുത്തു]

Posted by

ഇടിമിന്നൽ പോലെയാണ് അച്ഛന്റെ വാക്കുകൾ എന്റെ ചെവിയിൽ പതിച്ചത്…. അമ്മയും അത് കേട്ട് കാറ്റുപോയ ബലൂൺ പോലെയായത് ഞാൻ റിയർവ്യൂ മിററിലൂടെ കണ്ടു…..

 

പിന്നെ സ്കൂളിന് മുന്നിലെത്തുന്നത് വരെ ആരുമൊന്നും മിണ്ടിയില്ല….. എനിക്ക് കേട്ടപ്പോഴുണ്ടായ ഒരു ഞെട്ടല് മാത്രമേ ഉണ്ടായിരുന്നുള്ളു…. ഒടുക്കം ഞാൻ പോവണോ വേണ്ടയോ എന്ന് തീരുമാനിക്കുക ഞാൻ തന്നെയാവും എന്നെനിക്ക് ഉറപ്പാണ്….. പക്ഷെ അമ്മയുടെ കാര്യം അങ്ങനെയല്ല, കാറിൽ നിന്ന് ഇറങ്ങി പോവുമ്പോഴും ആകെയൊരു മൂഡ്ഓഫ്…. വോൾട്ടേജില്ലാത്തൊരു ചിരിയും സമ്മാനിച്ച് അമ്മ സ്കൂളിലേക്ക് കയറി പോവുന്നത് നോക്കി കൊണ്ട് ഞാൻ വണ്ടി എടുത്തു……

 

അതുകഴിഞ്ഞുള്ള യാത്ര മൊത്തത്തിൽ ശോകമായിരുന്നു…… അച്ഛന് ഇരുപത് കിലോമീറ്റർ അകലെയുള്ള ഒരു സൈറ്റിൽ പോവേണ്ട അത്യാവിശമുണ്ടായിരുന്നു, അത് കഴിഞ്ഞ് വരുന്ന വഴിക്ക് എനിക്ക് ചായേം കടിയും വാങ്ങി തന്നു….. പിന്നെ അടുത്ത സൈറ്റിലേക്ക്….. അവിടന്ന് ഒരു വക്കീലിന്റെ ഓഫീസിലേക്ക്….. അത് കഴിഞ്ഞ് ലഞ്ച്….. പിന്നെ വേറൊരു സൈറ്റ്….. അങ്ങനെ മൊത്തത്തിൽ ഓട്ടമായിരുന്നു…… ഒടുക്കം എല്ലാം കഴിഞ്ഞ് എന്നെ വീട്ടിലാക്കി തരുമെന്ന് പ്രതീക്ഷിച്ചപ്പോൾ അതാ പറയുന്നു വണ്ടി ഓഫീസിലേക്ക് എടുക്കാൻ…… ഓഫീസിൽ എത്തിയപ്പോൾ എന്നോട് ബസ് കയറി പൊയ്ക്കോളാൻ പറഞ്ഞു….. ആകെമൊത്തം മടുപ്പ്….. പിന്നെ ആകെയുള്ള സന്തോഷം പോവാൻ നേരം ഒരഞ്ഞൂറിന്റെ നോട്ട് കിട്ടി……

 

വീട്ടിലെത്തി കുറച്ചു നേരം കിടന്നപ്പോഴേക്ക് നാലുമണിയാവാറായി, അതോടെ അത്രയും നേരമുണ്ടായിരുന്ന ക്ഷീണമൊക്കെ അപ്രത്യക്ഷമായി…… അച്ഛൻ വരാൻ രാത്രിയാവും…… അതുവരെയുള്ള സമയം ഞാനും അമ്മയും മാത്രം, ഇന്നെന്തെങ്കിലും നടക്കും….. എന്റെ മനസ്സ് പറഞ്ഞു…… കേടായ റേഡിയോയും എടുത്ത് ഞാൻ ഇറങ്ങി…. പോവുന്ന വഴിക്ക് അതൊരു കടയിൽ നന്നാക്കാൻ കൊടുത്തിട്ട് അമ്മയെ കൂട്ടാൻ സ്കൂളിലേക്ക് വിട്ടു..

Leave a Reply

Your email address will not be published. Required fields are marked *