സ്നേഹരതി 2 [മുത്തു]

Posted by

 

“““സൗന്ദര്യമോ അതോ വേറെ വല്ലതോ?”””

അവർ അടുത്തേക്ക് നിന്നുകൊണ്ട് പതിയെ ചോദിച്ചു….. ഈശ്വരാ എന്താണിവരുടെ ഉദ്ദേശം….. ഇവരെന്നെ പിഴപ്പിക്കാനാണോ അതോ പെടുത്താനാണോ എന്നാണ് ഞാനാ നിമിഷം ചിന്തിച്ചു പോയത്……

 

അപ്പോഴേക്ക് മിലൻ സന്തോഷ് എന്ന എന്റെ രക്ഷക, എന്റെ അമ്മ അവതരിച്ചു….. പതിവായി നടന്ന് വരുന്നതിലും വേഗത്തിലാണ് അമ്മ ഞങ്ങളുടെ അടുത്തേക്ക് നടന്ന് വന്നത്…… അതുകൊണ്ട് തന്നെ പുറകെ വരുന്ന കാമാസുരന്മാർക്ക് ഇന്ന് പതിവിൽ കൂടുതൽ തെന്നിയാടുന്ന ആസനകൊഴുപ്പ് നിർവൃതി നൽകി കാണും….

 

“““അമ്മ””””

അമ്മ വരുന്നത് കാണാതെ എന്റെ വായിൽ നിന്ന് വരുന്ന വാക്കുകൾ കേൾക്കാൻ കാത്തിരുന്ന അവർക്ക് അമ്മയെ കണ്ണുകൊണ്ട് കാണിച്ചു കൊടുത്തിട്ട് ഞാൻ പറഞ്ഞു…. അപ്പോഴേക്ക് അമ്മ ഞങ്ങളുടെ മുന്നിലെത്തി…..

 

“““മിസ്സിതുവരെ പോയില്ലേ””””

അമ്മ അവരോട് ചോദിച്ചു

 

“““ഞാൻ പോവുന്ന വഴിക്കാ മിലനെ കണ്ടത്…. അങ്ങനെ ഇവനോട് സംസാരിച്ച് നിന്നുപോയി””””

 

“““ആണോ…… എന്നാ ഞങ്ങള് പോട്ടെ…. കുറച്ച് തിരക്കുണ്ടായിരുന്നു”””

എന്നും പറഞ്ഞ് അമ്മ ബൈക്കിന്റെ ബാക്കിലേക്ക് ചാടികയറി…..

 

“““എന്നാ ഞാൻ പോട്ടെ മിസ്സേ””””

“““ഓക്കെ ബായ് മിലൻ””””

 

“““നീ വണ്ടിയെടുക്ക്””””

മിസ്സിനോട് യാത്ര പറയുമ്പോഴേക്ക് അമ്മ എന്റെ ഇടുപ്പിൽ പിച്ചികൊണ്ട് തിരക്ക് കൂട്ടി….. ഇതെന്താണാവോ ഇത്രയ്ക്ക് തിരക്ക്….. ഞാൻ വണ്ടിയെടുത്തു…..

 

“““എന്തുപറ്റി….. എങ്ങോട്ടാ പോവണ്ടേ?””””

 

“““അവള് നിന്നോടെന്താ പറഞ്ഞെ?””””

Leave a Reply

Your email address will not be published. Required fields are marked *