❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 2 [Garuda]

Posted by

 

“”Mm ഫ്രീ ആയിട്ട് വിളിക്കു.. ഇപ്പോൾ ഞാൻ ഫ്രീയാണ്. കുറച്ചുനേരം എന്നോട് ചാറ്റ് ചെയ്യാൻ പറ്റുമോ.. സമയമുണ്ടോ?””

 

“” mm പറ “”

 

“”എങ്ങോട്ടാ പോവുന്നെ “”

 

“”സർപ്രൈസ്, നാളെ പറയാം.. അല്ലെങ്കിൽ നാളെ ഉച്ചക്ക് ഫുഡ്‌ കഴിക്കാൻ നീ വീട്ടിലേക്കു വാ. എനിക്ക് നിന്നെയൊന്നു കാണുകയും വേണം.””

 

“”എന്നെ കണ്ടിട്ടെന്തിനാ, ഇന്നലെ എന്നെ തള്ളി വിട്ടതല്ലേ.. “”

 

“”തെണ്ടിത്തരം പറഞ്ഞാൽ അങ്ങനെ ഇരിക്കും 😄””

 

“”എന്നാ ഞാൻ വരുന്നില്ല നാളെ “”

 

“” പറ്റില്ല വരണം “”

 

“”വന്നാൽ എനിക്കെന്ത് തരും “”

 

“” അങ്ങനെയുണ്ടെങ്കിലെ നീ വരൂ? “”

 

“”അങ്ങനെയൊന്നുല്ല.. എന്നാലും “”

 

“”ഒരു ഗിഫ്റ്റ് തരാം “”

 

“”ഈശ്വരാ.. പ്രതീക്ഷിക്കുന്ന ഗിഫ്റ്റ് വല്ലതും ആവണേ “”

 

“”അതേതാ പ്രതീക്ഷിക്കുന്ന ഗിഫ്റ്റ് “”

 

“”അതൊക്കെയുണ്ട്.. നോക്കട്ടെ കിട്ടുമോന്നു “”

 

“”പ്രാർത്ഥിച്ചോ കിട്ടാൻ 😄””

 

“”ഒരുപാട് പ്രാർത്ഥിക്കുന്നുണ്ട്.. കിട്ടിയില്ലെങ്കിൽ കിട്ടുന്നതുവരെ പ്രാർത്തിക്കും “”

 

“”ഇങ്ങനെ പോയാൽ മിക്കവാറും കിട്ടും “”

 

“”കിട്ടിയില്ലെങ്കിൽ ഞാൻ എടുക്കും “”

 

“”ചിലപ്പോൾ അടികിട്ടിയാലോ.. അതുകൊണ്ട് ആലോചിച്ചിട്ട് ചെയ്യണം “”

 

“”അടിയൊന്നും കിട്ടില്ല “”

 

“”അതെന്താ “”

 

“”കിട്ടില്ല അതുതന്നെ ഉറപ്പാണ് “”

 

“”നോക്കാം “”

 

“”നോക്കാം, ചിത്രം അമ്മയ്ക്ക് കാണിച്ചുകൊടുത്തോ “”

 

“”ഇല്ല, കാണിക്കണം.. പിന്നേയ് നീ അവളോട്‌ ഒന്നും പറഞ്ഞിട്ടില്ലല്ലോ?””

Leave a Reply

Your email address will not be published. Required fields are marked *