“”ഒന്നുല്ല..നീ ബോഡ് സെറ്റാക്കിക്കോ.. ഞാൻ വരാം “” അവൾ വീണ്ടും പോകാനായി തുനിഞ്ഞു..
“”പറ്റില്ല, പറഞ്ഞിട്ട് പോ “” അവളുടെ അടുത്തേക്ക് ചെന്നു ആ കൈപിടിച്ച് ഞാൻ ചോദിച്ചു.. തിരിഞ്ഞു നിന്ന അവൾ ദേഷ്യത്തോടെ എന്നെ നോക്കി.. പിന്നെ ഞാൻ പിടിച്ച കയ്യിലേക്കും.. കയ്യിൽ പിടിച്ചത് ഇഷ്ടപ്പെട്ടില്ലെന്നു മനസിലായ ഞാൻ കൈ പിൻവലിച്ചു..
“”നീയിപ്പോ എന്താ കാണിച്ചേ “” അവൾ എന്റെ നേരെനിന്നു ചോദിച്ചു.. ഞാനൊന്നു പേടിച്ചു..
എന്റെ പേടിക്കണ്ടിട്ടാകണം അവളൊന്നു ചിരിച്ചു.. കുറേ നേരം. ഉറക്കെ..
“”കാത്തു.. എന്താ പറ്റിയെ “” അവളുടെ ചിരികണ്ടു പേടിച്ച ഞാൻ ചോദിച്ചു. ഇനി ഭ്രാന്തെങ്ങാനും.. ഏയ്.. അതാവില്ല..
“”നീ പേടിച്ചോ “” ചിരിനിർത്തി ശ്വാസം വേഗത്തിൽ എടുക്കുന്നതിനിടയിൽ അവളെന്നോട് ചോദിച്ചു.. അപ്പോളവളുടെ മുലകൾ ആ ശ്വാസത്തിനൊപ്പം ഉയർന്നു താഴുന്നുണ്ടായിരുന്നു.
“”പിന്നെ പേടിക്കാതെ.. ഞാൻ വിചാരിച്ചു വട്ടായെന്ന് “” അവിടെ കണ്ട കസേരയിൽ ഇരുന്നു ഞാൻ പറഞ്ഞു.
“”പോടാ.. നീ എന്റെ കയ്യിൽ പിടിച്ചെന്ന് കരുതി ഒന്നും സംഭവിക്കില്ല.. നിന്നെ എനിക്കറിയാം.. നല്ലവനാണ് നീ.. “” വീണ്ടും ഒന്നു ചിരിച് അവൾ പറഞ്ഞു.
അത് കേട്ട് ഞാൻ വീണ്ടും അഭിമാനിച്ചു.
“”എന്നാ പറ എന്താ നേരത്തെ ഞാനങ്ങനെ ചോദിച്ചപ്പോൾ മിണ്ടാതെ പോയെ.. എന്തെങ്കിലും പ്രശ്നമുണ്ടോ കാത്തുവിന്.. “” ഞാൻ കൈകൾ കാൽമുട്ടിൽ കുത്തിവച്ചു അവളോട് ചോദിച്ചു.
“”Mm പ്രശ്നമുണ്ട്.. പക്ഷെ നിന്നോടെങ്ങനെ പറയുമെന്ന് കരുതിയാ.. “”