“”ഇത്രെയും നേരത്തെ പരിജയം വെച്ചു നല്ലൊരു friend ആയിട്ടാണ് ഞാൻ കാത്തുവിനെ കാണുന്നത്. അങ്ങനല്ലെങ്കിൽ, ഞാൻ ചോദിച്ചത് വിട്ടേര് “”
“”അതല്ലെടാ.. നീയെന്താ അങ്ങനൊക്കെ സംസാരിക്കുന്നെ.. നീയും എനിക്ക് നല്ലൊരു friend ആണ്. “”
“”ആണല്ലോ എന്നാ പറ. എന്നാലല്ലേ പരിഹാരം കാണാൻ പറ്റൂ””
“”പരിഹാരം കാണാൻ പറ്റുമെന്നുതോന്നുന്നില്ല. എങ്കിലും പറയാം “”
“”ആദ്യം കേൾക്കട്ടെ “” അപ്പോഴേക്കും അവൾ ബെഡിലേക്ക് മലർന്നു കിടന്നു.. ആ കാഴ്ച ഒന്നു കാണേണ്ടത് തന്നെയായിരുന്നു.. മുകളിലേക്കു തുറിച്ചു നോക്കി നിൽക്കുന്ന മുലകൾ. ബെഡിൽ പതിഞ്ഞ നഗ്നമായ തുടകൾ വിരിഞ്ഞു നിൽക്കുന്നു.. വയറിൽ നിന്നും മാറി കിടക്കുന്ന ബനിയൻ. ഞാൻ ഉണ്ടെന്ന കാര്യം പോലും അവൾ ശ്രദ്ധിക്കുന്നില്ല. ആ എന്തെങ്കിലും ആവട്ടെ. ആദ്യം അവളുടെ പ്രശ്നം കേൾക്കാം.
“”എന്റെ അച്ഛനും അമ്മയും സംസാരിച്ചിട്ട് 10 വർഷത്തിലേറേയായി!! അച്ഛനെത്ര കാലമായെന്നോ ഒന്നിങ്ങോട്ട് വന്നിട്ട്.. ഇടക്ക് എന്നോടും അനിയത്തിയോടും സംസാരിക്കാറുണ്ട്.. അത്രേയുള്ളു ഇപ്പോൾ ഞങ്ങൾ തന്മിലുള്ള ബന്ധം”” ചിരിയൊക്കെ മാഞ്ഞു വളരെ ശാന്തമായി അവൾ പറഞ്ഞു.
“”എന്താ അവർ തമ്മിലുള്ള പ്രശ്നം “”
“”എന്താന്ന് അവർക്കുപോലുമറിയില്ല.. ചെറിയ ചെറിയ പ്രശ്നങ്ങളിൽ തുടങ്ങി അത് വലിയ വഴക്കിലേക്ക് നീങ്ങി.. കുട്ടികളായിരിക്കുമ്പോൾ ഞങ്ങളുടെ മുമ്പിൽ വച്ചും വഴക്ക് കൂടുമായിരുന്നു. പിന്നീടത് രണ്ടുപേരും സംസാരിക്കാതെ ഇരിക്കുന്നതിലേക്ക് വരെ എത്തി.. ഇപ്പോൾ ഒന്നു മിണ്ടാൻ പോലും രണ്ടാളും തയ്യാറല്ല..”” അവളതു പറയുമ്പോൾ ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു..