“”അപ്പോൾ ഈഗോയാണ് പ്രശ്നം. നോക്കട്ടെ.. കാത്തു പേടിക്കണ്ട. അതൊക്കെ ശരിയാവും..””ഞാനവളുടെ അടുത്ത് ചെന്നിരുന്നു പറഞ്ഞു.
“” അതൊന്നും മാറാൻ പോണില്ല.. ഞങ്ങൾ കുറെ ശ്രമിച്ചതാ “”ഞാൻ അടുത്തിരുന്നതും അവൾ എണീറ്റിരുന്നു.
“”ആദ്യം ഇതൊന്നു നിർത്ത് “” അവളുടെ കണ്ണുനീർ തുടച്ചു ഞാൻ പറഞ്ഞപ്പോൾ അവളെന്റെ മുഖത്തേക്ക് നോക്കി..
“”അവരിത് വരെ വിളിച്ചുപോലും നോക്കിയിട്ടില്ലേ..”” ഞാൻ വീണ്ടും ചോദിച്ചു.
“”ഇല്ല “”
“”ഞാനിടപ്പെട്ട് ഇത് ശരിയായാൽ എനിക്കെന്ത് തരും?””
“”ആദ്യം ശരിയാക്ക് എന്നിട്ട് പറയാം “”
“”അത് പറ്റില്ല.. എന്ത് തരും അത് പറ.””
“”നിനക്ക് ഞാനൊരു സ്വർണ്ണത്തിന്റെ കൈചെയിൻ തരാം “”
“”ഉറപ്പാണോ “”
“”ഉറപ്പ് “” അവളുടെ മുഖത്തു ചെറിയൊരു പ്രതീക്ഷ ഞാൻ കണ്ടിരുന്നു. സത്യത്തിൽ എനിക്കുപോലും അറിയില്ലായിരുന്നു എങ്ങനെയാണ് അവരെ ഒരുമിപ്പിക്കുക എന്നത്..
“”എങ്കിൽ നമുക്ക് ശ്രമിക്കാം.. ഇപ്പൊ മോളുപ്പോയി ഡ്രസ്സ് ഇട്ടോണ്ട് വാ. നമുക്ക് പെയിന്റിംഗ് തുടങ്ങാം “”
“”Mm “” അവൾ എണീറ്റ് ചന്തികളും കുലുക്കി നേരെ ബാത്റൂമിലേക്ക് നടന്നു.. കയ്യിൽ മാറാനുള്ള ആ കുഞ്ഞു ഡ്രെസ്സും ഉണ്ടായിരുന്നു.
“”കാത്തുവിന്റെ ഫോൺ ഞാനൊന്ന് എടുക്കുവാണേ “” അവൾ ബാത്‌റൂമിൽ കയറിയപ്പോൾ അവളുടെ അനുവാദത്തോടുകൂടി ആ ഫോൺ ഞാൻ എടുത്തു.. ലോക്ക് ചോദിച്ചു മനസിലാക്കി. കുറച്ചു പരിപാടികളൊക്കെ ചെയ്ത് പിന്നെ അവൾക്കു വേണ്ടിയുള്ള കാത്തിരിപ്പ് ആരംഭിച്ചു.