ബാംഗ്ലൂർ ഡേയ്സ് 01 [Spider boy]

Posted by

💭 എന്ത് രസാ ചേച്ചി ചിരിക്കണേ കാണാൻ. എന്റെ ലിംഗം വരെ ഇവളുടെ പല്ല് കാണിച്ചോണ്ട് ഉള്ള ചിരി കണ്ട് നീച്ചു നിന്നു 💭

” നീ എന്താടാ നോക്കണേ ”
” ചേച്ചീടെ ചിരി കാണാൻ നല്ല രസണ്ട് 😍 ”
” അപ്പൊ എന്നേ കാണാൻ കോളൂലെ ”
” പിന്നെ… ചേച്ചീനെ കാണാം എന്ത് ഭംഗിയാ… നല്ല ക്യൂട്ട് 😍 ”
” താങ്ക്സ്.   അല്ല നിന്റെ നാട് എവിടെ. ”
” മലപ്പുറം, ചേച്ചീടെ ”
” എന്റെ കൊല്ലം ”
” മ്മ്… അല്ല എന്റെ റൂമൊക്കെ എവിടെ ഈ ബാഗൊക്കെ വക്കാനെന്ന് ”
” റൂം ഏറ്റവും മുകളിലെത്തെ നിലയിൽ, പിന്നെ നമ്മൾ എല്ലാവരും ആ റൂമിലാ നിക്കാ ”
” ഒരു റൂമിലോ ”
” അത് ഒരു റൂമല്ല. അത് ഒരു സാധാരണ വീട് പോലെയാ. ഒരു കിച്ചൺ. ഒരു ബാത്‌റൂമ്. ഗേൾസ് ന്ന് മാത്രേ ബോയിസിന് രണ്ടാമത്തെ നിലയ്ലാ. ”
” അതെന്താ ”
” ഞങ്ങക്കുള്ള ബാത്‌റൂമ് ഞങ്ങടെ റൂമിൽ അറ്റാച്ചായിട്ടാ. ഞങ്ങടെ റൂമിൽ ആണുങ്ങൾക്ക് പ്രേവേഷണമില്ല.”

💭 അതെന്താ. റൂമിൽ വല്ല നെധി വല്ലതും ഉണ്ടോ.! പിന്നെ…. പ്രേവേശനം ഇല്ല പോലും 😏💭

” പിന്നെ ഒരു ഹാൾ. ഹാളിൽ ഒരു കട്ടിലും ഒരു ബെഡ്ഡും ഉണ്ട്. നീ താഴെ ബെഡിൽ ആവും കിടക്കാ. ”
” സത്യം പറഞ്ഞാ ചേച്ചി എനിക്ക് ഒന്നും മനസിലായില്ല ”
” നിനക്ക് എല്ലാം റൂമിൽ ചെന്നാൽ മനസിലാകും ”
” അല്ല ഇത്ര പേര ഇവിടെ സ്റ്റാഫായി ഉള്ളത്. ”
” നീയും ചേർത്ത് ഇപ്പോ ആറ് പേർ ”
” ആ.. ആറ് പേരും അവിടെ കിടക്കോ ”
” പിന്നെ. ഞാൻ നിനക്ക് മനസിലാകുന്ന ഒരു കാര്യം പറയാം ”
” മ്മ്… പറ ”
” നീ ഈ ബാഗും എടുത്ത് നേരെ ഏറ്റവും മുകളിൽക്ക് ചെല്ല്. അവിടെ ഒരാൾ ഉണ്ടാവും. ബാക്കി മൊത്തം അവൻ പറയും ”
” അപ്പൊ ചേച്ചി വരുന്നില്ലേ ”
” ഞാൻ വന്നാൽ ഇവിടെ ആരാ ഇരിക്കാ ”
” ആണോ.. ഞാൻ ഇപ്പൊ വരവേ “

Leave a Reply

Your email address will not be published. Required fields are marked *