“പിന്നെ നീ എന്താ ഇങ്ങനെ ഒന്നും മിണ്ടാതെ തേഞ്ഞുകുത്തി ഇരിക്കുന്നെ” അവൻ വീണ്ടും ചോദിച്ചു
“എന്റെ വിച്ചു.. ഇന്നലെ ഓണത്തിരക്ക് കാരണം എനിക്ക് നന്നായി ഉറങ്ങാൻ പറ്റിയില്ല, അമ്മയും അച്ഛനും ഇന്നലെ വന്നപ്പൊ രാത്രിയിൽ നമ്മളോട് കുറേനേരം സംസാരിച്ചിരുന്നതൊക്കെ നീ മറന്നോ..” അവൾ എങ്ങനൊക്കെയോ ഒരുവിധം പറഞ്ഞൊപ്പിച്ചു.
“എന്ന എന്റെ പൊന്നുമോള് കിടന്ന് ഉറങ്ങിക്കോ എത്താറാകുമ്പഴേക്കും ഞാൻ വിളിക്കാം, നിന്റെ ഈ ക്ഷീണത്തിന്റെ കാരണം എന്താണെന്ന് എനിക്ക് മനസ്സിലായി അവിടെ ഒന്ന് എത്തിപ്പെട്ടോട്ടെ… ഈ കഴിഞ്ഞ നാല് ദിവസത്തെ ക്ഷീണം ഞാൻ തീർത്ത് തരുന്നുണ്ട്…കേട്ടോടി മുതുമൂലച്ചി…..” അവളുടെ ചെവിയോട് മുഖം ചേർത്ത് ഒരു വഷളൻ ചിരിയോടെ അവൻ പറഞ്ഞു.
അവൾ അതിന് മറുപടി പറയാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.
“എന്താടി ഒന്നും മിണ്ടാതെ വെരുകിനെ പോലെ നോക്കി ഇരിക്കുന്നേ.. ഏ……… ഈ നാല് ദിവസം കളിയില്ലാതെ പിടിച്ച് നിന്നപ്പഴേക്കും നിനക്ക് കളി മടുത്തോ… ഓണത്തിന് വീട്ടിലെ തിരക്കൊക്കെ നീ കണ്ടതല്ലേ മോളെ അതിനിടക്ക് നമുക്കൊന്ന് പരസ്പരം കാണാൻ പോലും സമയവും സന്ദർഭവും കിട്ടിയില്ല.. അതുകൊണ്ടല്ലേ ചക്കരേ…. നീ ഒന്ന് ക്ഷമിക്ക്….ഇന്ന് നിന്റെ എല്ലാ പരാതിയും ഞാൻ തീർത്ത് തരുന്നുണ്ട്” അവൻ ഒരു ചിരിയോടെ അവളുടെ ചെവിൽ പതിയെ പറഞ്ഞു.
പെട്ടന്നാണ് പ്രിയ അവളുടെ രണ്ട് കൈകളും അവന്റെ തോളിലൂടെ ഇട്ട് അവനെ തന്നിലേക്ക് വരിഞ്ഞുമുറുകി ചേർത്തുപിടിച്ചത്. അവളുടെ കണ്ണുകൾ അപ്പോൾ നിറഞ്ഞിരുന്നു, അവളുടെ ഹൃദയത്തുടിപ്പിന്റെ താളത്തിന്റെ വേഗതകൂടി..