ഓണക്കളി [മിക്കി]

Posted by

അവൾക്ക് ആ മൂന്ന് അമ്മാവന്മാരുടെ മുഖത്തേക്ക് തലയുയർത്തി നോക്കാൻതന്നെ കഴിയുന്നുണ്ടായിരുന്നില്ല, എന്നാൽ ആ മുഖങ്ങൾ ജീവിതത്തിൽ ഇനി ഒരിക്കലും അവൾക്ക് മറക്കാൻ കഴിയില്ല എന്നതാണ് മറ്റൊരു സത്യം.

“എന്തായാലും ഈ ആണ്ടിലെ ഓണം മുൻകൂട്ടി പ്ലാൻ ചെയ്തതുപോലെയൊന്നും ആഘോഷിക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ കഴിഞ്ഞ നാല് ദിവസം ഞാൻ ശെരിക്കും തകർത്തു… ഈ നിൽക്കുന്ന എന്റെ മൂന്ന് അമ്മാവന്മാർക്കൊപ്പം” മൂന്നമ്മാവന്മാരെയും ചേർത്തുപിടിച്ചുകൊണ്ട് നിറഞ്ഞ ചിരിയോടെ വിഷ്ണു പറഞ്ഞു.

“ഹും… നാല് ദിവസം കഴിയുമ്പോൾ നിങ്ങൾ ഈ ആണ്ടിലെ ഓണാഘോഷമൊക്കെ അങ്ങ് മറക്കും,. എന്നാൽ എനിക്കോ… എത്ര ഓണം വന്നാലും ഈ ആണ്ടിലെ ഓണം എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല… അത്രയ്ക്ക് വലിയ ഓണസമ്മാനമാണല്ലോ നിങ്ങടെ ഈ നിൽക്കുന്ന മൂന്ന് അമ്മാവന്മാർ എനിക്ക് തന്നത്…. ഒരിക്കലും മറക്കാൻ കഴിയാത്ത ഓണസമ്മാനം…….” വിഷ്ണു പറഞ്ഞുതീർന്നതും അവൾ മനസ്സിൽ ഓർത്തു.

“അതേടാ വിച്ചുമോനെ… ഞങ്ങൾക്കും ഈ ആണ്ടിലെ ഓണം ഒരിക്കലും മറക്കാൻ കഴിയില്ലെട..” മൂന്നമ്മാവന്മാരും ഒരുപോലെ പറഞ്ഞു. പക്ഷെ അപ്പഴും അമ്മാവന്മാരുടെ നോട്ടം പ്രിയയുടെ മുഖത്തേക്കുതന്നെയാരുന്നു.

അവരുടെ മുന്നവച്ചുള്ള ഓരോ സംസാരം കേൾക്കുമ്പോൾ അവൾടെ മുഖത്ത് ദേഷ്യവും നാണവും ഒരുപോലെ മിന്നിമറഞ്ഞു..

“എന്ന ഇനി വൈകിക്കണ്ട നിങ്ങൾ അകത്തേക്ക് ചെല്ലാൻ നോക്ക്.. “ രണ്ടാമത്തെ അമ്മാവൻ വിഷ്ണുവിന്റെ തോളിൽ തട്ടികൊണ്ട് പറഞ്ഞു.

അവൻ അമ്മയുടെ അടുത്തേക്ക് ചെന്നു അമ്മയെ സ്നേഹത്തോടെ കെട്ടിപിടിച്ചു, ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു മകന്റേയും മരുമകളുടേയും കൂടെ ഒരുമിച്ച് കുറച്ചധികനാൾ ചിലവിടാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമമായിരുന്നു ആ അമ്മയ്ക്ക്.

Leave a Reply

Your email address will not be published. Required fields are marked *