രവിയുടെ ആദ്യ കളിക്ക് ശേഷം 1
Raviyude Aadya Kalikku Shesham Part 1 | Author : Nisha
ഇന്നാ ചേച്ചി ചാവി ഞാനൊന്നു പുറത്തുപോയിട്ട് വരാം. ഞാൻ വരുകയാണെങ്കിൽ അമ്മ വന്നാൽ കൊടുത്തേക്ക്. എന്നു പറഞ്ഞുകൊണ്ട് അവൻ വണ്ടി സ്റ്റാർട്ട് ആക്കി പുറത്തേക്ക് ഇറങ്ങി.
തുടര്‍ന്നു വായിക്കു….
നേരെ ടൌണില്‍ പോയി ഫോണിന്റെ സ്ക്രീന്‍ കാര്‍ഡ് വാങ്ങി തിരിച്ചു പോരുമ്പോള്‍ 1 കിലോമീറ്റര്‍ പോയാല്‍ കുഞ്ഞമ്മയുടെ വീടെത്തും.ചേട്ടനെ വിളിച്ചുനോക്കാം !
ഹലോ ശവസംസ്കാരം കഴിഞ്ഞോ?
ഇല്ല .എന്തേ ?
ഞാന്‍ ടൌണില്‍ ഉണ്ട് ആ വഴി വന്നാലോ എന്ന് വിചാരിച്ചു.
കുളിപ്പിക്കല്‍ കഴിഞ്ഞു ,വരുന്നെങ്കില്‍ വാ.
മ്
രവി വണ്ടി നേരെ കുഞ്ഞമ്മയുടെ വീട്ടിലേക്ക് വിട്ടു.5 മിനുട്ടുകൊണ്ട് അവിടെ എത്തി.
അപ്പോഴേക്കും കര്‍മ്മങ്ങള്‍ തുടങ്ങിയിരുന്നു. കരച്ചിലും തേങ്ങലും ആയി ഒരു ശോകമായ അന്തരീക്ഷം അവസാനമായി ഒരു നോക്ക് കാണാന്‍ വേണ്ടി ബന്ധുക്കളും നാട്ടുകാരും അയാള്‍ വാസികളും നിരന്നു.
കര്‍മ്മങ്ങള്‍ കഴിഞ്ഞു.ബാക്കിയുള്ളവര്‍ വരി വരി യായി മൃതശരീരം കണ്ടു പുറത്തേക്ക് നിന്നു .ആരോ വിളിച്ചു ചോതിക്കുന്നുണ്ട് ആരെങ്കിലും കാണാനുണ്ടോ?
ആരും പ്രതികരിക്കത്തതുകൊണ്ട് ഇറക്കി വച്ച പട്ടും, വെള്ളയും മുഖത്തേക്ക് വലിച്ചിട്ടു.
സമയം 6.30 ആയി ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ മക്കള്‍ കുളിച്ചു വന്നു.എല്ലാവരും മൃതദേഹം എടുത്തു ശ്മശാനത്തിലേക്ക് നടന്നു.
അടുത്ത ബന്ധുക്കള്‍ ശ്മശാനത്തിലേക്ക് പോയി -ബാക്കി എല്ലാവരും പിരിഞ്ഞു പോകാന്‍ തുടങ്ങി.