“” തന്തയില്ലാത്തവൻ…! “”
“” ഓഹ്…! ഏഹ്…? “” അവൻ പറയുന്നകേട്ടെനിക്ക് ആദ്യമത് കത്തിയില്ലെങ്കിലും പിന്നെ മണിയടിച്ചു…! അതോടെ ഞാൻ വൈലന്റായി…!അത്രക്കായടി നീ…!
“” തന്തായില്ലാത്തവൻ നിന്റച്ഛനാടി നായിന്റെ മോളെ…! “” ന്നും മാമൂക്ക സ്റ്റൈലിൽ ഞാൻ ഒളിയിട്ടു…! അച്ഛനെ വിളിച്ചത് ചങ്കില് കൊണ്ട ഞാൻ നടന്നു നീങ്ങുന്ന ആരതിടെ പിന്നാലെ ചെല്ലാൻ നോക്കിയതും യദു പിടിച്ചു വച്ചു…! അപ്പൊ തന്നെ എന്റെ തെറിക്ക് റിപ്ലൈ വന്നിരുന്നു…!
“” നീ പോടാ പട്ടി തെണ്ടി ചെറ്റേ, നായിന്റെ മോനെ…! “” ദൂരെ നിന്നും ആരതി ഉറക്കെ വിളിച്ചു…!
“” ആ പൂണ്ടച്ചി പിന്നേം എന്റെ അച്ഛന് വിളിക്കണട…! “”ആരതി ഒരു വരിയിൽ ഒരുപാട് തെറി ഒരുമിച്ച് വിളിച്ചത് കേട്ട ഞാൻ എന്നെ പിടിച്ചു നിക്കുന്ന യദുവിനോട് പറഞ്ഞു…!
“” തൽകാലം തെറിയല്ലേ കേട്ടൊള്ളു…! ഒതുക്കത്തി കിട്ടിയ അവള് നിന്നെ വലിച്ചുകീറും…! ചെലപ്പോ എന്നെയും…! ഇപ്പൊ വാ…! “” പൊതുവെ ധൈര്യശാലിയായ യദു അങ്ങനെ പറയുന്നത് കേട്ടതും ഞാനവനെ വല്ലാത്തൊരു നോട്ടം നോക്കി…! അതോടെ യുദ്ധകാല അടിസ്ഥാനത്തിൽ രണ്ടുകൂട്ടരും പിരിയുകയായിരുന്നു…!
ഇന്നിനി ക്ലാസ്സില് കേറാൻ വലിയ മൂടൊന്നും കൂട്ടത്തിലാർക്കും ഉണ്ടായിരുന്നില്ല…! ആ കാരണംകൊണ്ട് ഞങ്ങള് ക്ലാസ്സില് കേറാതെ നേരെ കോളേജ് ഗേറ്റിന്റെ മുന്നിലുള്ള ബസ്റ്റോപ്പിലേക്ക് നടന്നു…!
“” നീയെന്ത്ര ഒരുമാതിരി ഷോണ്ണകളെ പോലെ രണ്ടും കൈയും പാന്റിന്റെ പോക്കറ്റിലിട്ട് നടക്കണേ…? ഇനി ആൾക്കാർടെ മുന്നില് ആളാവാൻ നോക്കണതാണാ…? “” ബസ്റ്റോപ്പിലേക്ക് ആദ്യം കേറിയിരുന്ന ഹരി പിന്നാലെ കേറി വന്ന എന്റെ നടത്തം കണ്ട് ചോദിച്ചതും,