കൂട്ടത്തിലൊരുത്തനെ തൊട്ടാ അണ്ടികുറപ്പുള്ള ഒരുത്തനും നോക്കിനിക്കില്ലല്ലോ…! അതോടെ അവിടെ പൊരിഞ്ഞ അടിയായി…!
പത്തിരുപത് പേരെ വെറും അഞ്ചു പേര് നിന്ന് തല്ലി തോൽപ്പിക്കാൻ ഇത് സിനിമയൊന്നും അല്ല…!
പക്ഷെ ഒരു വഴിയുണ്ട്…!
അവരടെ മുന്നില് വല്ല്യ ആളുകളിച്ചു വന്ന സന്ദീപിനേം ആൽബിയേം പിന്നെ ഒന്ന് രണ്ടെണ്ണത്തിനേം നല്ല ഇടി ഇടിക്കാലോ…? ശേഷം അത് തന്നെയാണ് നടന്നതും…!
അതിന്റെടേക്ക് നാശംപിടിക്കാനായിട്ട് നേരത്തെ ബെൽറ്റ് പൊട്ടിയകാരണം എന്റെ പാന്റ് അഴിഞ്ഞുപോവുന്നുണ്ടായിരുന്നു…!
അങ്ങനെ ഒരു കൈ പോക്കറ്റിലിട്ട് ഞാൻ കൈയിൽ കിട്ടിയ ഒരുത്തന്റെ മോന്തക്കിട്ട് കുത്തുമ്പഴാണ് പിന്നിൽ നിന്നൊരു ചവിട്ട് കിട്ടിയത്…!
“” മൈര് ഊമ്പി…! “” മുന്നിലേക്ക് വച്ചുപോയ ഞാൻ ബാലൻസ് ചെയ്യാൻവേണ്ടി പോക്കറ്റിൽ നിന്ന് കൈയെടുത്തതും പാന്റാഴിഞ്ഞു മുട്ടുവരെയത്തിയപ്പോ എന്റെ വായിൽ നിന്ന് അറിയാതെ വന്നുപോയി…!
എന്തായാലും നാണംകെട്ടു…! ഇനിയൊന്നും നോക്കാനില്ല…! ന്നും മനസ്സിൽ പറഞ്ഞ് ഞാൻ പാന്റ് മൊത്തം വലിച്ചൂരി കൈയിൽ പിടിച്ചു…! ശേഷം,
“” ആർക്കാടാ തല്ലണ്ടെ…! വാടാ…! “” അവരെ നോക്കി ഞാൻ ചീറി…!
സ്പടികത്തിൽ മുണ്ടുരിയടിച്ച ലാലേട്ടനെ നിങ്ങൾ കണ്ടിട്ടുണ്ടാവും പക്ഷെ ഇവടെ പാന്റ്റൂരീയടിക്കാൻ നിക്കുന്ന അഭിയെ ആരും കണ്ടിട്ടുണ്ടാവില്ല…!
കൈയിലെ പാന്റ് വീശി എന്നെ ചവിട്ടിയവന്റെ തലമണ്ട നോക്കി ഞാൻ ഒന്ന് കൊടുത്തു…! ശേഷം അവനെ പിടിച്ച് നിലത്തിട്ട് ആഞ്ഞൊരു കുത്തും…!