ജിജോക്ക് അതെ ബാച്ചിലെ മറ്റു ക്ലാസിലെ പയ്യൻ മാരുടെ കൂടെ നല്ല സുഹൃത്ത് ബന്ധം ഉണ്ട്
അങ്ങനെ ഇരിക്കെ ഞങ്ങൾ തങ്ങൾ തേർഡ് ഇയർ ആയപ്പോൾ റോസ് ഫസ്റ്റ് ഇയറിൽ ചേർന്ന്. ഒരു അതി സുന്ദരി മാലാഖ കുട്ടി. അവളെ ജിജോ നോക്കുന്നത് കണ്ടപ്പോൾ ഇവളെ പോലെയുള്ള അതി സുന്ദരിയായ പെണ്ണിനെ നോക്കാൻ ഇവന് എന്ത് അർഹത അണ് ഉള്ളത് എന്ന് മനസിൽ ഓർത്തു താൻ നേരെ പോയി റോസിനെ പ്രപ്പോസ് ചെയ്ത് . പക്ഷെ അവൾ ഒന്നും പറഞ്ഞില്ല ഒരു ചിരി. സംഗതി ചീറ്റി പോയന്ന് തോന്നി പക്ഷെ വിഷമം തോന്നിയില്ല വേറെ മൂന്ന് ലൈൻ ഉണ്ടല്ലേ ഒപ്പം ആ കരിവണ്ട് തന്നെ വിളിച്ചേക്കുന്നു ഇവളെ പ്രപ്പോസ് ചെയ്യുവാൻ ഒരു കൂട്ട് തേടി . റോസ് ഇവനെ ചെരിപ്പ് ഊരി അടിക്കാതിരുന്നാൾ അവന്റെ ഭാഗ്യം.
പിറ്റേന്ന് അവൻ തന്നെ കൂട്ടി റോസിനെ പ്രപ്പോസ് ചെയ്യാൻ പോയി. നാണം ഇല്ലാത്തവൻ അവളെ പ്രപ്പോസ്. ചെയ്തു ഒന്നും ഇല്ലെകിൽ അവൻ അവന്റെ നിറം എങ്കിലും നോക്കേണ്ടേ പട്ടി……
റോസ് നിരാകാരിക്കും എന്ന് താൻ വിചാരിച്ചു അത് ശരിയായി അവന്റെ നെഞ്ചിൽ ആണി അടിക്കും വിധം അവനെ ഇഷ്ടമല്ല ഒപ്പം. തന്നെ ആണ് അവൾക്കു ഇഷ്ടപെട്ടത് എന്ന് പറഞ്ഞു അവൾ. ഹോ അറിയാതെ താൻ പൊങ്ങി പോയി താൻ ജിജോയുടെ മുഖത്തു നോക്കി മങ്ങിയ പ്രസന്നത കുറവുള്ള ചിരി. നാണം കെട്ടവൻ അവനു പൊയ്ക്കൂടേ അവളുടെ മുഖത്തു നോക്കി നിൽക്കുന്നു. അവന്റെ മുഖത്തു നോക്കി അവന്റെ നിറത്തിന്റെ പേരിൽ റോസ് അവഹേളിക്കുന്നത് താൻ മനസിൽ നിറഞ്ഞ ആഹ്ലാദം പൂണ്ടു താൻ ആസ്വദിച്ചു.