അപമാനം കൊണ്ട് തളന്ന പോലെ ജിജോമടങ്ങി. അവന്റെ നിരാശയിൽ കുതിർന്ന മുഖം തന്നിൽ ആഹ്ലാദം പടർത്തി.പിന്നെ അവൻ തങ്ങളുടെ ഇടയിൽ വന്നിട്ടില്ല പക്ഷെ തന്നോട് മിണ്ടും പഴയപോലെ സഹായം ഒക്കെ ചെയ്യും അവന്റെ പ്രാക്ക് മൂലം ആണോ എന്തോ ലൈൻ വലിച്ചു ഒരാഴ്ച അപ്പോൾ ആണേ തന്നെയും അന്നയെയും ക്ലാസ്സ് റൂമിൽ വച്ചു പിടിച്ചത് അതിന്റെ പേരിൽ തന്റെ സകല ലൈൻ എല്ലാം അടിച്ചു പോയി. ആരാണാവോ അന്ന് ഒറ്റിയ ദ്രോഹി. അല്ലെകിൽ റോസിനെ താൻ കെട്ടിയേനെ…
പക്ഷെ അവളെ ആ കരിവണ്ടിന് അവളെ കിട്ടും . അവൻ കല്യാണം കഴിക്കട്ടെ പക്ഷെ അധികം വൈകാതെ അവർ ഇരുവരും വേർപിരിയും പിരിക്കും രണ്ടിന്റേം ഇടയിൽ താൻ വലിഞ്ഞു കയറും തന്റെ ഗ്ലാമർ ഉപയോഗിച്ച് റോസിനെ വീണ്ടും സ്വന്തമാക്കും .ഇതുവരെ ഗർഭിണി ആകാത്ത അന്നയെ താൻ ഡിവോഴ്സ് ചെയ്യും റോസിനെ കെട്ടും. അതിനുള്ള ഒരു ചുവടു ആണ് താൻ വക്കുന്നത് ജിജോയെ വെള്ളം അടിക്കാൻ വിളിച്ചത് ചുമ്മാതെ അല്ല. അവനു പണി കൊടുക്കാൻ ഉള്ള ഒരു മരുന്ന് തനിക്ക് കിട്ടിയിട്ടുണ്ട് അതിന്റെ പ്രയോഗം തനിക്ക് അറിയാം. വാടാ കരിവണ്ടേ നിന്നെ ഞാൻ ഇന്ന് ശരിക്കും കരിഞ്ഞ വണ്ട് ആക്കും. കലിയോടെ ബിന്റോ ആ മാരുതി കാറിന്റെ ആക്സിലേറ്റർ ആഞ്ഞുഅമർത്തി
ബിന്റോ ജിജോക്ക് ഒരു നല്ല പണികൊടുത്തു റോസിനെ സ്വന്തമാക്കും എന്ന കാര്യം ആലോചിച്ചു കൊണ്ടിരുന്നപ്പോൾ. അവന്റെ അമ്മച്ചി ബിന്റോയുടെ പേരിൽ ആണ് വീടും സ്ഥലവും എന്ന വിശ്വാസത്തിൽ അന്നയെ എങ്ങനെയെങ്കിലും ഒഴിവാക്കണം അതിന് വേണ്ടി ബിന്റോയെ സമ്മർദ്ദം ചെലുത്തണം എന്നു ആലോചിച്ചു കൊണ്ടിരുന്നു. ബിൻസിയാകട്ടെ അല്പം നിറം കുറവാണെങ്കിലും ജിജോ ഒത്ത ആണ് തന്നെയാണ് നല്ല ഉറച്ച ശരീരം ആണവന്റെ അവനെ പോലെയുള്ള ഒരുത്തൻ ആയിരുന്നു തന്റെ കെട്ടിയവൻ ആയി വരേണ്ടിയിരുന്നത് അല്ലേലും ലൂക്കിൽ അല്ല വർക്കിൽ ആണ് കാര്യം എന്ന് അവൾ ആലോചിച്ചു കൊണ്ടിരുന്നു. മൂന്നു പേരുടെയും മൂന്ന് ചിന്തകളിൽ ആയിരുന്നപ്പോൾ.അന്നയും ജിജോയും ബെഡിൽ കിടന്ന് ആഞ്ഞു പുണർന്നു കൊണ്ട് പരസ്പരം ചുംബിക്കുന്നയായിരുന്നു. രണ്ടുപേരും കാലുകൾ പരസ്പരം ചുറ്റിപിണച്ചു ബെഡിൽ കിടന്നുരുണ്ടു.