സമയമായി എട്ടു മണിക്ക് ജിജോ എത്തി
ജിജോ. ഡാ ഞാൻ വൈകിയോ
ബിന്റോ. ഇല്ലടാ എന്നാൽ നമുക്ക് തുടങ്ങിയാലോ
ജിജോ. തുടങ്ങാം അന്ന എവിടെ
ബിന്റോ. അവൾ കുളിക്കുന്നു, അവൾ വരുന്നതിനു മുൻപേ തുടങ്ങാം അല്ലെങ്കിൽ ലിമിറ് പറയും
ജിജോ. ശരി അങ്ങനെയാവട്ടെ
ബിന്റോ എല്ലാം നിരത്തി മദ്യം ടച്ചിങ്‌സ് ഡോടാ
കുപ്പി പൊട്ടിച്ചു രണ്ട് ഗ്ലാസിൽ ആയി ഒഴിച്ചു തുടങ്ങി. ജിജോയുടെ ശ്രദ്ധ മാറിയപ്പോൾ അവൻ മിന്നൽ വേഗത്തിൽ ജിജോക്ക് വേണ്ടി വച്ചിരിക്കുന്ന ഗ്ലാസിൽ മരുന്ന് കലക്കി ഒപ്പം സോഡായും ഒഴിച്ചു മിക്സ് ആക്കി അവനു നൽകി. ജിജോ ചതി അറിയാതെ ആ മദ്യം കുടിച്ചു തുടങ്ങി. സാവധാനം ജിജോ മുഴുവനും കുടിച്ചു. ജിജോയുടെ കുടിക്കൽ തിളങ്ങുന്ന കണ്ണുകളോടെ ബിന്റോ നോക്കി നിന്നും. ജിജോ പൂർണമായും ആ മിഷ്രിതം കുടിച്ചു എന്ന് ഉറപ്പ് വരുത്തി ബിന്റോ തന്റെ ഗ്ലാസ് കാലിയാക്കി
(തുടരും )