മിഴിനീർ തുള്ളികൾ 6 [ഗന്ധർവ്വൻ]

Posted by

അപ്പു ഗീതയെ വട്ടം ചുറ്റിപിടിച്ചു കഴുത്തിൽ മുഖമമർത്തി… ഹ്മ് ഹാ….. ചേച്ചി ഒന്ന് കുറുകി

അപ്പു ചേച്ചിയുടെ കഴുത്തിലൂടെ നവോടിച്ചു ചേച്ചി ഇക്കിളി എടുത്തു അപ്പുവിനെ തള്ളി മാറ്റാൻ നോക്കി അപ്പു ചേച്ചിയുടെ ചുണ്ടുകൾ വായിലാക്കി…..

ടോപ്പിനുള്ളിലേക്ക് കൈഇട്ടു ചേച്ചിയുടെ ’36’ സൈസ് മുലകൾ ഞെക്കി ഉടച്ചു…

ഗീത : അപ്പൂസേ…. ഇപ്പോ വേണ്ടടാ…. ആരെങ്കിലും വരും മോനെ…..

അപ്പു : പിന്നെ എപ്പോഴാ… എനിക്ക് ഇപ്പോ വേണം….

ഗീത : ഇന്ന് രാത്രി വീട്ടിൽ വാ…

അപ്പു : വീട്ടിൽ വെച്ചോ.. അവിടെ ആൾക്കാർ ഉണ്ടാവില്ലേ…

ഗീത : നീ വാടാ കൊതിയൻ ചെക്കാ വഴി ഞാൻ ഉണ്ടാക്കിക്കോളാം പോരെ…..

………….

……..

രാത്രി…9 pm.

ഗീതചേച്ചിയുടെ വീടിന്റെ പരിസരം.

ചേച്ചി നൽകിയ നിർദ്ദേശം അനുസരിച്ചു അപ്പു വീടിന്റെ പുറകിൽ തെങ്ങിൻതോപ്പിൽ ചേച്ചിയുടെ കോളിന് കാത്തിരുന്നു… ചുറ്റും ഇരുട്ടാണ്. ദൂരെ ചേച്ചിയുടെ വീടിന്റെ പുറകിലെ ബൽബിന്റെ നുറുങ്ങുവെട്ടം കാണാം. അപ്പുവിന് ആകാംഷ സഹിക്കാൻ പറ്റുന്നില്ല, ഇടക്കിടെ ഫോൺ എടുത്തു നോക്കി.. പിന്നെ ഫോൺ കൈയിൽ തന്നെ പിടിച്ചു. ചേച്ചി പോയിട്ട് കുറേ നേരമായി കാണുന്നില്ല. പെട്ടെന്ന് ഫോൺ റിംഗ് ചെയ്തു നോക്കിയപ്പോൾ അമ്മയാണ്…

അമ്മ : അപ്പൂസേ മോൻ ഇറങ്ങിയോ?…

അപ്പു : ഞാൻ ഇപ്പൊ ഇറങ്ങും അമ്മാ.. എന്താ?..

അമ്മ : ഒന്നൂല്ലടാ മോനെ കാണാത്തതുകൊണ്ട് വിളിച്ചതാ….

അപ്പു : ശെരി…

അപ്പുവിന്റെ മനസ്സ് മാറി. അമ്മയോട് പാവം തോന്നി. അപ്പു തിരിഞ്ഞുനടന്നു. അപ്പുവിന് തന്നോട് തന്നെ പുച്ഛം തോന്നി. വലിയ പദ്മ ടെസ്റ്റൈൽസിന്റെ മുതലാളി തന്റെ സ്റ്റാഫിന്റെ വീടിന്റെ പുറകിൽ ശ്ശേ നാണക്കേട്….

Leave a Reply

Your email address will not be published. Required fields are marked *