കൊച്ചിയിലെ കുസൃതികൾ 8 [വെള്ളക്കടലാസ്]

Posted by

“ഡാ, ഇവിടെ എത്രപേർ താമസമുണ്ട്? വമ്പൻ വീടാണല്ലോ?” ബെന്നി കോളിംഗ് ബെൽ അടിക്കുന്ന ദീപുവിനോട് ചോദിച്ചു.

“അത് നീ നോക്കണ്ട. അങ്കിൾ നല്ല പൈസയുള്ള കുടുംബത്തിലെയാ, ആന്റിയും ഒട്ടും മോശമല്ല. പിന്നെ അങ്കിൾ നല്ല പൈസ സമ്പാദിക്കുന്നുമുണ്ട്. ആൾ മർച്ചന്റ് നേവിയിലാണ്. ഒപ്പം എവിടെയൊക്കയോ എന്തൊക്കെയോ ചില ബിസിനസ്സുമുണ്ട് ”

“ഓ അപ്പൊ പട്ടിഷോ”

“ആ കുറച്ച്. പക്ഷേ ഇവരുടെ വലിയ കുടുംബമാണ്. അങ്കിളിന് ഒരു ചേട്ടനും ഒരു ചേച്ചിയും ഒരു അനിയനും ഒരു അനിയത്തിയുമാണ്. അവർ ബാംഗ്ലൂർ, മുംബൈ, ഡൽഹി, ദുബായ് അങ്ങനെ പല സ്ഥലത്താണ് എങ്കിലും ഇവിടെ മിനിമം കൊല്ലത്തിലൊരിക്കൽ എല്ലാവരും ഒത്തുകൂടും. ഒപ്പം അങ്കിളിന്റെ അച്ഛനും അമ്മയും കൂടും.

അവരുടെ വിവാഹവർഷികത്തിന്. ചെലപ്പോ അങ്കിളിന്റെ ഏതെങ്കിലും ഫ്രണ്ട്സ് അല്ലെങ്കിൽ ബിസിനസ് പാട്നേഴ്‌സ് ഫാമിലി ആയി വന്നു നിൽക്കും. ചുരുക്കിപ്പറഞ്ഞാൽ അത്യാവശ്യത്തിന് ഒരു നാലോ അഞ്ചോ ഫാമിലിയെ വളരെ സുഖമായി അക്കോമോഡേറ്റ് ചെയ്യാൻ പറ്റും.”

ബെന്നിയൊന്ന് ഇരുത്തിമൂളി
രണ്ടോ മൂന്നോ തവണ മണിയടിച്ചപ്പോഴാണ് വാതിൽ തുറന്നത്. ബെന്നി നോക്കി. ഒരു അൻപത്തഞ്ച് വയസ്സ് തോന്നിപ്പിക്കുന്ന ഒരു സ്ത്രീയാണ്. കാണാൻ വലിയ സൗന്ദര്യമൊന്നുമില്ല. ഇരു നിറം, കുണ്ടിൽ പോയ കണ്ണുകൾ, നര വീണ മുടി, അല്പം ഉന്തിയ പല്ലുകൾ ആകെപ്പാടെ നമ്മുടെ സീരിയൽ നടി സീമാ ജി നായരുടെ ഒരു വിദൂര ഛായ. ബെന്നി തീർത്തും നിരാശനായി. വീടൊക്കെ കണ്ടപ്പോൾ ഒരു സുന്ദരി കൊച്ചമ്മയെ ആണ് പ്രതീക്ഷിച്ചത്. ഇതിപ്പോൾ ഒരുമാതിരി ചീറ്റിപ്പോയ പടക്കംപോലെയായി.

Leave a Reply

Your email address will not be published. Required fields are marked *