“ശരി ചേച്ചി. അയച്ചിട്ടുണ്ട്. ആദ്യം ഞാൻ ഇതിൽ ചേച്ചിക്ക് ആവശ്യം വരാൻ സാധ്യത ഇല്ലാത്ത ആപ്പുകൾ ഒക്കെ ഒന്ന് കളയട്ടെ. കുറേ ആപ്പുകൾ കണ്ടാലേ സംശയം ആവും. പിന്നെ അത്യാവശ്യം വേണ്ട ചില ആപ്പുകൾ കേറ്റാം. സെറ്റിങ്‌സ് കുറച്ചു മാറ്റാൻ ഉണ്ട്,” ഗീതു ഫോണ് സ്വൈപ് ചെയ്തുകൊണ്ട് പറഞ്ഞു.
“അതേ മോളെ എല്ലാം ശരിയാക്കണം. എന്നിട്ട് എനിക്ക് പഠിപ്പിച്ചാൽ മതി.”
“അത് ഞാനേറ്റു. അല്ല ഇങ്ങനെ ഒരു ചേട്ടനും മോളും ഉള്ളതൊന്നും പറഞ്ഞിട്ടില്ലലോ ഏടത്തി?” അവൾ ഫോണിൽ തന്നെ കണ്ണുനട്ടുകൊണ്ട് ചോദിച്ചു. “മാത്രമല്ല അസോസിയേഷൻ പ്രസിഡന്റ് ഒക്കെ ആയി നേരിട്ടണല്ലോ ഡീൽ” അവൾ ചിരിച്ചു.
“ഞാൻ പറഞ്ഞിട്ടുണ്ട് ഒരിക്കൽ. നാട്ടിൽ വെച്ച്. അമ്മയ്ക്കൊക്കെ മഞ്ജുവിനെ അറിയാം. അവൾ എന്റെ ചേട്ടൻ വേണുവിന്റെ മകളാണ്. ചേട്ടൻ കൊച്ചിയിൽ നാട്ടിലെ ഒരു പരിചയക്കാരന്റെ മുതലാളിയുടെ ലോറിയിൽ ഡ്രൈവർ പണിക്ക് വന്നതാണ്, 2002-2003 കാലത്ത്. അങ്ങനെയാണ് ലോറി ഗ്രൗണ്ടിനടുത്ത് ചായക്കട നടത്തുന്ന സരോജിനിയുടെ മകൾ കുമാരിയെ കാണുന്നതും പരിചയപ്പെടുന്നതും ഇഷ്ടമാകുന്നതും.
ഈ സരോജിനി, മുതലാളിയുടെ ഒരു സെറ്റ് അപ്പ് ആണെന്ന് അന്നേ ഇവിടെ കരക്കമ്പിയായിരുന്നു. കഷ്ടകാലം, ചേട്ടൻ അതൊന്നും കാര്യമാക്കിയില്ല. അത് മാത്രമല്ല, അന്ന് ഏതാണ്ട് മുപ്പത് വയസ്സുണ്ടായിരുന്ന ചേട്ടനെക്കാൾ നാലഞ്ച് വയസ്സിന് മൂത്തതാണ് കുമാരിയെന്നോ അവൾക്ക് ഒരു കേട്ട്യോനും അഞ്ചും എട്ടും വയസ്സുള്ള രണ്ട് പിള്ളേർ ഉണ്ടെന്നോ കാര്യമാക്കിയില്ല.
കാരണമെന്താ?” ലീല ഒന്ന് നിർത്തിയ ശേഷം ഗീതുവിനെ നോക്കി തുടർന്നു, “അവൾ ചേട്ടനെ മൂടും മുലയും കാട്ടി മയക്കി. അവളുടെ കേട്ട്യോൻ ആകട്ടെ ഒന്ന് ആഞ്ഞുവളിവിടാൻ ശേഷിയില്ലാത്ത ഒരുത്തനും. ഇനിയും കെട്ട് നടത്തിയില്ലെങ്കിൽ പെണ്ണ് കരക്കാരുടെ പിള്ളേരെ പെറും എന്നുറപ്പായപ്പോഴാണ് സ്ത്രീധനം ഒന്നും വാങ്ങാതെ കെട്ടാൻ തയ്യാറായ അനന്തിരവൻ സുന്ദരന് സരോജിനി കുമാരിയെ കെട്ടിച്ചത്. ഇതിനിടെ രണ്ടു പിള്ളേരും ഉണ്ടായി.