” അമ്മേ ആ കോണിപ്പടിക്ക് താഴെ പൂക്കൾ ഇരിക്കുന്നു ഓണം ആയോ ‘”
” അയ്യേ ഇതെന്ത് ചെക്കനാ.. ടാ. പൊട്ടാ… നാളെ അത്തം തുടങ്ങാ.. അപ്പൊ പൂക്കളം ഇടേണ്ട… ”
” അല്ല ഓണം ഈ മാസം ആണെന്ന് അറിയായിരുന്നു. അത്തം അറീലായിരുന്നു. ”
“. നീ ഇവിടെ ഒന്നും അല്ലെ! നീ എന്നോട് പറഞ്ഞത് പോട്ടെ. വേറാരൊടും ആണേൽ നാണം കെട്ടേനെ ചെക്കാ നീ.. ”
” ആ പിന്നേ… ഇതന്നെ ആ പൂക്കൾ കണ്ടോണ്ടാ ചോദിച്ചേ ”
” അല്ലടാ.. നിന്റെ ഓണ പരീക്ഷ എന്നാ തുടങ്ങാ ”
” പറഞ്ഞ പോലെ എക്സാം ഉണ്ടല്ലോ.. ” ഞാൻ മെല്ലെ പറഞ്ഞു
” എന്താടാ നീ പിറു പിറുക്കുന്നെ ”
” അല്ല. എക്സാം ഈ മാസം തന്നെ. ഓണത്തിന് മുന്നേ ഉണ്ടാവും ”
” ട്യൂഷന് പോണതാ മാർക്ക് വാങ്ങിക്കോണം ”
” എന്തായാലും ഞാൻ പാസ്സാവാനുള്ള മാർക്ക് വാങ്ങും. പിന്നെ ഇത് ജെസ്റ്റ് ഓണം എക്സാം അല്ലെ അതിന് പാസ്സ് മാർക്ക് തന്നെ ധാരാളം ”
” വാങ്ങിയാൽ മതി.. ”
ഞാൻ ചോറ് തിന്ന് കൈ കഴുകി റൂമിൽ പോയി വാതിലടച്ചു… ഇന്ന് ട്യൂഷൻ ക്ലാസ്സിൽ ഉണ്ടായത് ഓർത്ത് പഠിക്കാനുള്ള മൂഡ് പോയി. ഞാൻ ആ അണ്ടി ചെത്തിയോനെ വിളിക്കാൻ തീരുമാനിച്ചു..
കാളിങ്…. അശ്വിൻ…,.
🫂 ” ഹലോ അശ്വിൻ സ്പീക്കിങ്! ടെൽ മീ.. ”
” നിന്റെ തൊലില്ലാത്ത അണ്ടി.. മൈരേ… ഒരു കാര്യം ചോദിക്കാൻ നിക്കുമ്പോ അവന്റെ തൊലിഞ്ഞ ഇംഗ്ലീഷ്… ‘”
🫂 ” എടാ… എടാ… മൈരന്റെ അച്ഛന്റെ മോനെ.. നീ വിളിച്ചത് എന്തിനാണ് എന്ന് എനിക്കറിയാ… ”
” എന്നാ പറ മഹാത്മാവേ ഞാൻ എന്താണാവോ പറയാൻ വിളിച്ചതെന്ന് ”
🫂 ” നാളെ ക്ലാസ് ഇല്ലാന്ന് അല്ലെ “