” ങേ.. അത് നിന്നോട് ആരാ പറഞ്ഞെ ”
🫂 ” അതല്ലേ വാർത്തയിൽ കാണിക്കുന്നേ ”
” എന്ത്.. നാളെ ട്യൂഷൻ ക്ലാസ്സ് ഇല്ലന്നോ ”
🫂 ” എടാ.. കുണ്ണേ… നിന്റെ ആ.. ഒണക്ക ട്യൂഷന്റെ കാര്യം അല്ല ഞാൻ പറഞ്ഞേ.. നമ്മുക്ക് നാളെ സ്കൂൾ ഇല്ലാത്ത കാര്യാ.. ”
” ഹേ… ആണോ… എന്താ കാര്യം ഹർത്തലാണോ ”
🫂 ” നീ ഈ ലോകത്തൊന്നും അല്ലെ ജീവിക്കുന്നെ. നാളെ നമ്മുടെ ജില്ലയിൽ റെഡ് അലേർട്ട് ആണ്. അതാ ലീവ് ”
” ഓ… ആ വഴിക്ക്ല്ലേ… മ്മ്. നല്ല മഴയാ.. ഇപ്പോളും പെയ്യ്ണ്ട്.. “.
🫂 ” ആ ഇവിടേം ഉണ്ട്. ”
” പിന്നെ ഇവിടെ പെയ്യുമ്പോ അവിടെ പെയ്യാതെ..! എടാ ഞാൻ അത് പറയാനല്ല വിളിച്ചേ. ഓണം ആയടാ.. എക്സാം എന്നാണാവോ ”
🫂 ” ശരിയാ ഞാൻ ഈ മാസത്തെ കലണ്ടറിൽ ചോപ്പ് കണ്ട് നോക്കിയപ്പളാ ഞാനും അറിഞ്ഞെ അത് ഓണാണെന്ന്, എനിക്ക് തോന്നുന്നത് അടുത്ത ആഴ്ച ആവും എക്സാം, നമ്മുക്ക് ടൈം ടേബിൾ കിട്ടിയില്ലല്ലോ ”
” ഇല്ല.. ആവോ അറീല..! പിന്നെ ഈ എക്സാമിൽ ഒന്നും കാര്യമില്ല. മെയിൽ എക്സാമിൽ അല്ലെ കാര്യം ”
🫂 ” നീയാടാ എന്റെ ചങ്ക്. ഞാൻ ആലോചിക്കുന്നത് തന്നെയാ നീയും ആലോചിക്കുന്നത്. ”
” പോടാ…പോടാ… മോൻ ചീച്ചി മുള്ളി പോയി കിടക്കാൻ നോക്കടാ നായിന്റെ പട്ടി മോണേ… ”
🫂 ” എടാ… എന്റെ പരിവാടി ഒക്കെ കഴിയുമ്പോ ഒരു പന്ത്രണ്ട് ആവും അപ്പൊ ഞാൻ കിടന്നോണ്ട്ട്ടോ പെണ്ണെ.. ”
കാൾ കട്ടായി….
” പെണ്ണ് നിന്റെ തന്ത മൈരേ… ഛേ.. പന്നി കട്ടാക്കി ”
“””അപ്പോ നാളെ ലീവാലെ എന്നിട്ട് തള്ള ഒരക്ഷരം മിണ്ടിയില്ലല്ലോ. നാളെ നേരത്തെ നീപ്പിക്കാനുള്ള അടവാവും. “””