ട്യൂഷൻ ക്ലാസിലെ പ്രണയം 7 [Spider Boy]

Posted by

ഞാൻ അമ്മയുടെ അടുത്തേക്ക് പോയി. അമ്മയാണേൽ ടി വി ന്റെ മുന്നിൽ ഇരിക്കുന്നു. ഞാൻ അമ്മയോട് കാര്യം തിരക്കിയപ്പോൾ അമ്മയ്ക്കും കാര്യം അറിയില്ലായിരുന്നു. വാർത്താ ചാനെൽ ഇട്ടപ്പോൽ ആണ് അമ്മയും അറയുന്നെ. ഞാൻ വെറുതെ തള്ളയെ തെറ്റിദ്ധരിച്ചു.. 🥲  ഞാൻ ചെറിയ കുറ്റബോധത്തിൽ റൂമിൽ പോയി വാതിലടച്ചു. എന്നിട്ട് ലൈറ്റ് ഓഫ്‌ആക്കി ഇയർബഡ്‌സ് ചെവിയിൽ വച്ച്. PUBG അങ്ങ് കളിച്ചു. ആ വിഷമത്തിൽ ഞാൻ 12.00, 12.30 വരെ ആ കളിതന്നെ.. പത്തു കളി കളിച്ചെങ്കിൽ അതിൽ ഒന്ന് ഡിനറടിച്ചു. ബാക്കി ഒൻപതും ചത്തു… പിന്നെ ഉള്ള ആശ്വാസം കളിച്ചതെല്ലാം ടോപ് ട്ടെനിൽ എത്തിയിരുന്നു.. അവസാനത്തെ കളി ജയിച്ച സന്തോഷത്തിൽ ഞാൻ ഉറങ്ങി.. അപ്പൊ തന്നെ എണീച്ച് മൂത്രം കളഞ്ഞു വന്നു പിന്നേം കിടന്നുറങ്ങി.

ഒരു പുതിയ  മഴയുള്ള ദിവസം.. രാവിലെ തന്നെ തുടങ്ങിരുന്നു.. ഞാൻ മഴ പെയ്യുന്ന ആവേശത്തിൽ പുതച്ചു മൂടി കിടന്നു. താഴെ അമ്മ പൂക്കൾ കത്രിക കൊണ്ട് കട്ട് ചെയ്തും നുള്ളിയും കളർ കോഡ് അനുസരിച്ചു വച്ചു. മുറ്റത്ത് ഇറങ്ങി ( വീടിന് മുന്നിൽ ഷീറ്റ് ഉള്ളത് കൊണ്ട് നനയില്ല )  ചാണകം കൊണ്ട് വട്ടത്തിൽ കളമെഴുകി നടുവിലായി ഒരു തുളസി ഇലയും വച്ച്. കൈ കഴുകി. വെട്ടിയ പൂക്കൾ കൊണ്ട് പൂക്കളം ഇട്ടു. അമ്മ നടന്നു നടന്നു എന്റെ റൂമിനരികിലേക്ക് എത്തി. പതിവ് പോലെ തന്നെ തുടങ്ങി. സഹികെട്ടു കൊണ്ട് എന്നത്തേയും പോലെ ഞാൻ എണീച്ചു. മഴ ചെറുയി പെയ്യുന്നത് കാരണം കുളിക്കുമ്പോഴൊക്കെ ശരീരത്തിന് നല്ല കുളിര് തോന്നി. ഞാൻ കുളിക്കുനിടയിൽ അപർണയെ ആലോചിച്ചു. അവളും ഞാനും ബാത്‌റൂമിൽ ഒറ്റക്ക്.. അവൾക്ക് ഒരേ ആഗ്രഹം ഞാൻ കുളിപ്പിച്ച് കൊടുക്കണം എന്ന്. ഞാൻ അവളെ പിടിച്ച് എന്റെ മുന്നിൽ നിർത്തി. അവളുടെ വസ്ത്രങ്ങൾ ഓരോന്നായി അവൾ അറിയാത്ത വിധം മെല്ലെ അഴിച്ചെടുക്കുന്നു. അപർണ ഒരു ബ്രായും ഒരു പാന്റീസും മാത്രം ഉടുത്തു എന്റെ മുന്നിൽ. വെളുത്ത ശരീരത്തിൽ ഒരു കറുത്ത ബ്രായും ( കറുപ്പാണ് എനിക്ക് തോന്നിയത് ) വെളുത്ത പന്റീസും. ഞാൻ അത് അഴിക്കാതെ ബക്കറ്റിൽ നിന്ന് വെള്ളത്തിൽ മുങ്ങി നിക്കുന്ന കപ്പിൽ വെള്ളം നിറച്ചു കൊണ്ട് അവളുടെ മേത്തേക്ക് ഒഴിക്കാൻ നിന്നതും അപർണ ഈ ബാക്കി വന്ന വസ്ത്രം കൂടി അഴിക്കാൻ പറഞ്ഞു. പക്ഷെ എനിക്ക് അത് എന്തോ അഴിക്കാൻ തോന്നിയില്ല. ഞാൻ അവൾ പറഞ്ഞത് കേൾക്കാതെ അവളുടെ ദേഹത്തേക്ക് വെള്ളം കോരി ഒഴിച്ചു. അപർണയുടെ ബ്രായും പാന്റീസുമെല്ലാം നനഞ്ഞു. ഞാൻ നല്ല മണമുള്ള LUX സോപ്പ് എടുത്തു. അത് അവളുടെ മേത്തോക്കെ തേച്ചു കൊടുത്തു. ഞാൻ അവളുടെ പ്രൈവറ്റ് ഭാഗതോന്നും തേച്ചില്ല ബാക്കിയുള്ള കൈയിലും കാലിലും വയറിലും തുടയിലും പുറത്തും പിന്നെ അവളുടെ സുന്ദരിയായ മുഖത്തും തേച്ചിട്ട്. വെള്ളം കോരി ഒഴിച്ചു. കുറെ പ്രാവശ്യം വെള്ളം കോരി ഒഴിച്ചു. പിന്നെയാണ് ഞാൻ ആ നഗ്ന സത്യം അറിയുന്നത് കുളിക്കാൻ നിറച്ചുവെച്ച ബക്കറ്റിലെ വെള്ളം മുഴുവനും അപർണയുടെ ദേഹത്തേക്കാണ് എന്ന് കരുതി ഞാൻ ഒഴിച്ചത് തറയിലേക്ക് ആണെന്ന്. ഞാൻ ഒന്നൂടെ പൈപ്പ് തിരിച്ചു കൊണ്ട് വെള്ളം ബക്കറ്റിൽ വീണ്ടും നിറച്ചു. ഞാൻ ഒടുക്കം കുളിച്ച് റൂമിൽ എത്തി…..

Leave a Reply

Your email address will not be published. Required fields are marked *