” ആസ്വദിച്ചു കഴിഞ്ഞോ.. ”
” അതിന്റെ ഇടയിൽ നീ എന്നെ വിളിച്ചില്ലേ ”
” ഈ…….! അല്ല അമലേ… ഞാൻ ചോദിക്കാൻ മറന്നു നിനക്ക് ഇന്ന് ക്ലാസ്സില്ലേ.. നീ എന്താ. പോവാഞ്ഞേ ”
” ഞാൻ എങ്ങനെ പോവാൻ.. നിനക്ക് പനിയല്ലേ നീ ഇല്ലാതെ ഞാൻ എങ്ങനെ പോവാ ”
” അതിന് നമ്മൾ വേറെ വേറെ ക്‌ളാസിലല്ലേ ”
” എന്തായാലും നീ വരാഞ്ഞിട്ടാ ഞാൻ ഇന്ന് സ്കൂളിൽ പോവാഞ്ഞേ ”
” അപ്പൊ നീ ഇന്നലെ പോയതോ ”
” അത്… ഞാൻ പോണില്ലന്ന് വിചാരിച്ചതാ… അമ്മ അമ്മയെന്നേ ഉന്തിതള്ളി വിട്ടു. ഇന്ന് ഞാൻ പോണില്ലന്ന് വിചാരിച്ചു പോയില്ല ”
” അയ്യോ ന്റെ ചെക്കന് എന്നോട് ഇത്ര സ്നേഹോ.. ”
‘” പിന്നല്ലാതെ നീ എന്നെ കുറിച്ച് എന്താ വിചാരിച്ചേ ”
” വാ.. അടുത്തേക്ക് വാ.. കെട്ടിപിടിക്കെന്നെ ”
” നീ വേണേൽ വന്ന് എന്നെ കെട്ടിപിടിച്ചോ…. നിനക്കല്ലേ കെട്ടിപിടിച്ചു കിടക്കാഞ്ഞിട്ട് ”
” ഞാൻ പിടിച്ചോണ്ട് ”
അവളെന്റെ അടുത്തേക്ക് നീങ്ങി വന്നു. തമ്മിൽ ഒട്ടിനിന്നതും അവളെന്നെ മുറുക്കെ കെട്ടിപിടിച്ചു. അവളെന്നോട് തിരിച്ചു കെട്ടിപിടിച്ചു പിടിക്കാൻ കെഞ്ചി പറഞ്ഞോണ്ട് ഞാനും തിരിച്ചു കെട്ടിപിടിച്ചു. അവളെന്റെ കഴുത്തിന്റെ പുറത്ത് തല വെച്ച് കിടന്നു. അവള് തല ചരിച്ചു കൊണ്ട് എന്റെ കവിളിൽ കടിച്ചു. ഞാൻ മലർന്ന് കിടന്ന് അവളെ എന്റെ മുകളിൽ കേറ്റി കിടത്തി. അവളെ എന്റെ നെഞ്ചിൽ കിടത്തിയതും രണ്ടു കവിളിലും ഉമ്മ വെച്ച ശേഷം എന്റെ നേരെ വന്ന ചോദിച്ചു.
” ഉമ്മ വെച്ചോട്ടെ ”
” അതെന്താ ഇപ്പൊ അങ്ങനൊരു ചോദ്യം ”
” ഞാൻ പല്ല് തേച്ചില്ലല്ലോ, അപ്പൊ ഉമ്മ വെച്ച ശേഷം നീ എന്റെ വായ മണക്കുന്നു പറഞ്ഞു കളിയാക്കിയാലോ “