ട്യൂഷൻ ക്ലാസിലെ പ്രണയം 7 [Spider Boy]

Posted by

അവൾ ഏന്തി വന്നതും ഞാൻ തല താത്തി ഉമ്മ കൊടുത്തു. അത് കഴിഞ്ഞ് അവൾ എന്റെ മുഖം കോരിയെടുത്തു കൊണ്ട് എന്റെ രണ്ട് കവിളിലും ഉമ്മ വെച്ച ശേഷം എന്നോട് പോവാൻ പറഞ്ഞു.

” മ്മ്… ഇഞ്ഞ് നീ പൊയ്ക്കോ ”

” മതിയോ ചുംബിച്ചത് ”

” മ്മ്… നീ പൊക്കോ നേരം വൈകണ്ട. നിന്റെ അമ്മ നിന്നെ കാത്തു നിക്ക്ണ്ടാവും ”

” എന്താണ് എന്റെ അമ്മയോട് എത്ര സ്നേഹം ”

” അല്ല നിന്നെ കാത്തുനിക്കുന്നുണ്ടാവില്ലേ അത് പറഞ്ഞതാ ”

” എനിക്കറിയാം മോളെ എന്റെ അമ്മയും നീയുമായുള്ള കളത്തരം ”

” എന്ത് കള്ളത്തരം.  നീ അതും ഇതൊന്നും പറയല്ലേ ”
” മോളെ.. നിന്റെ തുണി തൈച്ചെനുള്ള പൈസ നീ എന്റെ അമ്മക്ക് കൊടുക്കും അത് അമ്മ അത് നിനക്കന്നെ തരും ”

” ങേ… ”

” ഇതൊന്നും ഞാൻ അറിയില്ലന്നാ നിന്റെ വിചാരം ”

” നിന്നോട് ഇത് ആന്റി പറഞ്ഞതാണോ ”

” എല്ലാം അറിയുന്നവൻ ഞാൻ.. ”

” അമലേ.. നീ അമ്മയോട് പറയല്ലേ… അമ്മ അറിഞ്ഞാൽ എന്നെ തച്ച് പണിയാക്കും, ”

” ഹേ… ”

” അമ്മ അച്ഛൻ അറിയാതെ എടുക്കുന്ന പൈസയാ അത്. എന്നിട്ടത് എനിക്ക് തരും. ഞാൻ അത് നിന്റെ അമ്മക്ക് കൊടുത്ത് നിന്റെ അമ്മ അത് എനിക്ക് തന്നെ തരും.. ആ പൈസ എന്റെ കൈലാണെന്ന് അറിഞ്ഞാ അമ്മ എന്നെ വച്ചേക്കില്ല ”

” ഛേ ഛേ.. നീ ഇങ്ങനെ ഇമോഷണൽ ആവല്ലേ.. ഞാൻ ഇത് ആരോട് പറയാനാ.. ”

” പറയോ… ”

” ദെ..  അപർണേ.. ഞാൻ ആരോടും പറയില്ല എന്ന് പറഞ്ഞില്ലേ… ”

” താങ്ക്സ് ”

” താങ്ക്സ് ഒക്കെ അവിടെ നിക്കട്ടെ.. ആ പൈസ നീ
എന്താ ചെയ്യുന്നേ.. ”

” അത്… ഞാൻ അഞ്ചു ചേച്ചിക്ക് കൊടുക്കും ”

” അഞ്ചു ചേച്ചിക്ക് എന്തിനാ കൊടുക്കുന്നെ “

Leave a Reply

Your email address will not be published. Required fields are marked *